മണിപ്പൂരില്‍ മനുഷ്യാവകാശ ലംഘനം: അമേരിക്കയുടെ റിപ്പോർട്ട് ഇന്ത്യ തള്ളി
മണിപ്പൂരില്‍ മനുഷ്യാവകാശ ലംഘനം നടന്നെന്ന അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ റിപ്പോര്‍ട്ടിനെ തള്ളി ഇന്ത്യ. അമേരിക്കയുടെ റിപ്പോര്‍ട്ട് മുന്‍വിധിയോടെയുള്ളതാണെന്നും മണിപ്പൂരില്‍ മനുഷ്യവകാശ ലംഘനമുണ്ടായിട്ടില്ലെന്നും ഇന്ത്യയുടെ വിദേശകാര്യ വക്താവ് രണ്‍ദീപ് ജയ്സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു . ഇന്ത്യയെ കുറിച്ച് തെറ്റായ ധാരണയാണ് റിപ്പോർട്ട് പ്രതിഫലിക്കുന്നത്.