Image

പത്ത് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാലര കോടി രൂപയുടെ കേന്ദ്രസഹായം

Published on 25 July, 2011
പത്ത് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാലര കോടി രൂപയുടെ കേന്ദ്രസഹായം
ന്യൂഡല്‍ഹി: സംസ്ഥാനത്തെ പത്ത് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാലര കോടി രൂപയുടെ കേന്ദ്രസഹായം അനുവദിച്ചു. അടിസ്ഥാന സൗകര്യവികസനത്തിനാണ് കേന്ദ്രമാനവവിഭശേഷി മന്ത്രാലയം ധനസഹായം അനുവദിച്ചത്. മുസ്‌ലീം മാനേജ്‌മെന്റിന് കീഴിലുള്ള ആറു സ്ഥാപനങ്ങള്‍ക്കും ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള നാലു സ്ഥാപനങ്ങള്‍ക്കുമാണ് സഹായം ലഭിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക