Image

പറവൂര്‍ പെണ്‍വാണിഭം: എ.എസ്‌ഐയെ അറസ്റ്റ്‌ ചെയ്‌തു

Published on 25 July, 2011
പറവൂര്‍ പെണ്‍വാണിഭം: എ.എസ്‌ഐയെ അറസ്റ്റ്‌ ചെയ്‌തു
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കൂട്ടിയെ പീഡിപ്പിച്ച പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പ്രതിയായ എ.എസ്‌.ഐ അറസ്റ്റില്‍. തൃശൂര്‍ കെ.എ.പി ഒന്നാം ബറ്റാലിയന്‍ എ.എസ്‌.ഐ പത്മകുമാര്‍ ആണ്‌ അറസ്റ്റിലായത്‌. ക്രൈംബ്രാഞ്ച്‌ പ്രത്യേക അന്വേഷണസംഘം തൃശൂരില്‍ വെച്ചാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

കേസില്‍ നേരത്തെ തമിഴ്‌നാട്‌ എസ്‌.ഐ ശക്തിവേല്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്‌ ഇതോടെ 58 പേര്‍ കേസില്‍ അറസ്റ്റിലായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക