തിരുവനന്തപുരം: തിരുവനന്തപുരം ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി ശക്രാനന്ദ(86)
സമാധിയായി. വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ഇന്ന് ഉച്ചയ്ക്കാണ് സമാധിയായത്.ആധ്യാത്മിക പ്രഭാഷണ രംഗത്ത് തനതായ വ്യക്തിത്വം
പതിപ്പിച്ച വ്യക്തിയാണ്. തൃശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണമഠാധിപതിയായിരുന്നു.
കോട്ടയം മറ്റക്കര സ്വദേശിയാണ്. സംസ്കാരം നാളെ രാവിലെ ഒന്‍പതിന് നെട്ടയം
ആശ്രമത്തില്‍ നടത്തും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല