ജോസ് മാളേയ്ക്കല്‍
ടുള്സാ (ഒക്ലഹോമാ): കടമ്മനിട്ട കരുമല ജോണ്‍ മത്തായി (ജോയി 64 വയസ്) ഒക്കലഹോമായില്‍ ജൂലൈ 23 നു നിര്യാതനായി. ഭാര്യ: ലീല; മക്കള്‍: ലീജിയ, ലീനാ, മാത്യു. സഹോദരങ്ങള്‍: എല്ലാവരും നാട്ടില്‍.
ടുള്സായിലെ ടൈക്കോ ഇന്റര്‍നാഷണലിലെ ജോലിക്കാരനായ പരേതന് ഒക്കലഹോമാ മാര്‍ത്തോമ്മാ പള്ളിയിലെ സജീവ പ്രവര്തകനായിരുന്നു. ശവസംസ്കാരം പിന്നീട് നാട്ടില്‍