Image

ഇംഫാലില്‍ ശക്തമായ സ്‌ഫോടനം: 5 മരണം

Published on 01 August, 2011
ഇംഫാലില്‍ ശക്തമായ സ്‌ഫോടനം: 5 മരണം
ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലിലുണ്ടായ ശക്തമായ ബോംബ്‌ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരു കുട്ടിയും മരിച്ചു. ഇന്ന്‌ ഉച്ചയ്‌ക്ക്‌ രണ്ടിനാണ്‌ സ്‌ഫോടനം നടന്നത്‌. ഇരുചക്ര വാഹനത്തിലാണ്‌ ബോംബ്‌ സ്ഥാപിച്ചിരുന്നത്‌. നാലുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പോലീസ്‌ അന്വേഷണം തുടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക