Image

മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് ഫോണ്‍ ചെയ്തയാള്‍ കസ്റ്റഡിയില്‍

Published on 03 August, 2011
മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് ഫോണ്‍ ചെയ്തയാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കസേരയിലിരുന്ന മന്ത്രിമാരെ ഫോണ്‍ ചെയ്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ഓഫീസിലാണ് സംഭവം. സന്ദര്‍ശകനായെത്തിയ ഇയാള്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ കയറിയിരുന്നു ഫോണ്‍ ചെയ്യുകയായിരുന്നു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ചെല്ലാ ചന്ദ്രന്‍ ജോസ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക