Image

സദാനന്ദ ഗൗഡ കര്‍ണാടക മുഖ്യമന്ത്രി

Published on 03 August, 2011
സദാനന്ദ ഗൗഡ കര്‍ണാടക മുഖ്യമന്ത്രി
ബാംഗ്ലൂര്‍: രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സദാനന്ദ ഗൗഡ എം.പിയെ ബി.ജെ.പി. നിയമസഭാകക്ഷിയോഗം തിരഞ്ഞെടുത്തു. രഹസ്യ ബാലറ്റ് ഉപയോഗിച്ചുള്ള വോട്ടെടുപ്പോടെയാണ് യെദ്യൂരപ്പയുടെ നോമിനിയായ സദാനന്ദ ഗൗഡയെ തീരുമാനിച്ചത്. ജഗദീഷ് ഷെട്ടാര്‍ ഉപമുഖ്യമന്ത്രിയാകും. യെദ്യൂരപ്പ-അനന്തകുമാര്‍ ഗ്രൂപ്പുകളെ യോജിപ്പിച്ചുകൊണ്ടുപോകാന്‍ 58-കാരനായ ഗൗഡയ്ക്ക് കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. 52 പേര്‍ ഗൗഡയ്ക്ക് എതിരായും 68 പേര്‍ അനുകൂലമായും വോട്ട് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക