Image

ജോണ്‍ ജെ ജോണിന്റെ വിയോഗം തിരുവല്ലാക്കാര്‍ക്ക്‌ ഒരു തീരാനഷ്‌ടം: തോമസ്‌ ടി. ഉമ്മന്‍

ജോയിച്ചന്‍ പുതുക്കുളം Published on 06 August, 2011
ജോണ്‍ ജെ ജോണിന്റെ വിയോഗം തിരുവല്ലാക്കാര്‍ക്ക്‌ ഒരു തീരാനഷ്‌ടം: തോമസ്‌ ടി. ഉമ്മന്‍
ന്യൂയോര്‍ക്ക്‌: കേരള ഫുട്‌ബോള്‍ മേധാവിത്വത്തിന്റെ അമരക്കാരനായിരുന്ന തിരുവല്ലയുടെ പ്രിയപ്പെട്ട ജോണ്‍ ജെ ജോണിന്റെ വിയോഗം തിരുവല്ലാക്കാര്‍ക്ക്‌ ഒരു തീരാനഷ്ടമാണ്‌. അനേകം യുവാക്കളെ ഫുട്‌ ബോള്‍ താരങ്ങളാക്കി വളര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞു എന്നത്‌ ജോണ്‍ ജെ ജോണിന്റെ നേട്ടമാണെന്നും തോമസ്‌ ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു. കഠിനാധ്വാനത്ത്‌തിലൂടെ സ്വായത്തമാക്കിയ നേട്ടം മറ്റുള്ളവര്‍ക്ക്‌ എന്നും മാതൃകയാണ്‌. ജോണിന്റെ കുടുംബവുമായി വളരെ കാലത്തെ അടുത്ത സ്‌നേഹബന്ധമാനുള്ളത്‌. തിരുവല്ലയുടെ അഭിമാനമായ ജോണ്‍ കെ. ജോണിന്റെ വിയോഗത്തില്‍ ന്യൂയോര്‍ക്ക്‌ ഫ്രണ്ട്‌ ഓഫ്‌ തിരുവല്ലയുടെ അനുശോചനം അറിയിക്കുന്നതായും തോമസ്‌ ടി ഉമ്മന്‍ (പ്രസിഡന്റ്‌ ഫ്രണ്ട്‌ ഓഫ്‌ തിരുവല്ലാ ന്യൂയോര്‍ക്ക്‌) അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക