ന്യൂബാള്ട്ടിമോര്: മലങ്കര കത്തോലിക്കാ സഭയിലെ വൈദീകന് അമേരിക്കയില്‍ പൊലീസ്
ചാപ്ലൈനായി നിയമിതനായി. പത്തനംതിട്ട സ്വദേശി ഫാ. സജി ജോര്‍ജ് മുക്കൂട്ടുമണ്ണിലാണ്
ന്യൂബാള്ട്ടിമോര് 1 പൊലീസ് ചാപ്ലൈനായി നിയമിതനായത്. 12 വര്‍ഷമായി അമേരിക്കയില്‍
സേവനമനുഷ്ഠിക്കുകയാണ് ഫാ. സജി. നേരത്തെ അച്ചന് കാലം ചെയ്ത മേജര്‍ ആര്‍ച്ച്
ബിഷപ് സിറില്‍ മാര്‍ ബസേലിയോസിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല