Image

ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഉറച്ച പിന്തുണ

Published on 09 August, 2011
ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഉറച്ച പിന്തുണ
ന്യൂഡല്‍ഹി: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുന്നതായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂധനന്‍ മിസ്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉമ്മന്‍ചാണ്ടി രാജിവക്കണമെന്ന സംസ്ഥാന പ്രതിപക്ഷത്തിന്റെ ആവശ്യം പാര്‍ട്ടി തള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് തനിച്ച് തീരുമാനമെടുക്കാനാകില്ലെന്നും മധുസൂധനന്‍ മിസ്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക