Image

പെട്രോള്‍ വില ലിറ്ററിന് 1.65 രൂപ കുറച്ചേക്കും

Published on 09 August, 2011
പെട്രോള്‍ വില ലിറ്ററിന് 1.65 രൂപ കുറച്ചേക്കും



ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ 65 പൈസ കുറച്ചേക്കും. ഈ മാസം 15ന് ഇതുസംബന്ധിച്ച് തീരുമാനം എടുത്തേക്കുമെന്ന് കേന്ദ്രമന്ത്രി എസ് ജയ്പാല്‍ റെഡ്ഡി പറഞ്ഞു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ പെട്രോളിന്റെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക