Image

പാസ്റ്റര്‍ പി.സി. ചെറിയാന്‍ നോര്‍ത്ത്‌ ഡാലസില്‍ പ്രസംഗിക്കുന്നു

റോയി മണ്ണൂര്‍ Published on 10 August, 2011
പാസ്റ്റര്‍ പി.സി. ചെറിയാന്‍ നോര്‍ത്ത്‌ ഡാലസില്‍ പ്രസംഗിക്കുന്നു
ഡാലസ്‌: നോര്‍ത്ത്‌ ഡാലസ്‌ ചര്‍ച്ച്‌ ഓഫ്‌ ഗോഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രത്യേക സുവിശേഷ യോഗങ്ങളില്‍ അന്താരാഷ്‌ട്ര സുവിശേഷ പ്രാസംഗികനും വേദപണ്ഡിത നുമായ പാസ്‌റ്റര്‍ പി.സി. ചെറിയാന്‍ പ്രസംഗിക്കും.

12, 13 തീയതികളില്‍ (വെള്ളി, ശനി) നോര്‍ത്ത്‌ ഡാലസ്‌ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ അങ്കണത്തിലാണ്‌ യോഗങ്ങള്‍ നടക്കുന്നത്‌. രണ്ടുദിവസങ്ങളിലും വൈകിട്ട്‌ 6.30 മുതല്‍ ഒന്‍പത്‌ വരെയാണ്‌ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:പാസ്‌റ്റര്‍ ബാബു ഐപ്‌: 214 763 6693, ബ്രദര്‍ ഷൈന്‍ ഐപ്‌: 469 867 3256, റവ. ഏബ്രഹാം കുര്യാക്കോസ്‌: 214 232 4584.
പാസ്റ്റര്‍ പി.സി. ചെറിയാന്‍ നോര്‍ത്ത്‌ ഡാലസില്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക