Image

റ്റെനി സ്‌റ്റീഫന്‍ സാമുവല്‍ നിര്യാതനായി

Published on 25 August, 2011
റ്റെനി സ്‌റ്റീഫന്‍ സാമുവല്‍ നിര്യാതനായി

ന്യൂയോര്‍ക്ക്‌: തിരുവനന്തപുരം നാലാഞ്ചിറ തെക്കേഴത്ത്‌ സ്‌റ്റീഫന്‍ സാമുവലിന്റെയും, വടക്കാത്തറ കുടുംബാംഗം സൂസന്റേയും മകന്‍ റ്റെനി സ്‌റ്റീഫന്‍ സാമുവല്‍ (25) നിര്യാതനായി. വെസ്‌റ്റ്‌ചെസ്‌റ്റര്‍ കമ്മ്യൂണിറ്റി കോളേജ്‌ ട്യൂട്ടര്‍ ആയിരുന്നു റ്റെനി. സഹോദരി: റ്റീന സാമുവല്‍.

Wake service: Today August 26, 5 pm to 9 pm at Hawthorne Funeral Home, 21 Stevens Avenue, Hawthorne, New York-10532

സംസ്‌കാരം ശനിയാഴ്‌ച (August 27) 9:30: Holy Rosary Church, 170 Bradhurst Avenue, Hawthorne  ജോഷ്വാ മാര്‍. ഇഗ്‌നാത്തിയോസ്‌ തിരുമേനി (Malankara Catholic Church) സംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ കാര്‍മികത്വം വഹിക്കും.

Contact: 845-499-1407

റ്റെനി സ്‌റ്റീഫന്‍ സാമുവല്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക