ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ടിവി യുടെ പ്രവര്‍ത്തനങ്ങള്‍ കൂടതല്‍ വിപുലീകരിക്കാനായി
ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ബോര്‍ഡ് മെമ്പര്‍മാരുടെ എണ്ണം 15 ആയി
വിപുലീകരിക്കാനും വിവിധ സ്ഥലങ്ങളില്‍ ഓഫീസും സ്റ്റുഡിയോ സജ്ജീകരണങ്ങളും
രൂപപ്പെടുത്താനായി ഫാ. ജോണ്സണ് പുഞ്ചകോണത്തിനെ ചുമതലപ്പെടുത്തി
.
ടിവിയുടെചെയര്മാനായി പുലികോട്ടില്‍ ഗീവര്‍ഗീസ് മാര്‍ യുലിയോസ്
ചെയര്‍മാനായും, സി.ഇ.ഓ ആയി ഫാ. ജോണ്സണ് പുഞ്ചകോണത്തിനെയും, സി.എഫ്.ഓ ആയി
പുലികോട്ടില്‍ ജോയിയെയും, സെക്രടറിയായി ചാര്‍ളി പടനിലത്തിനെയും, മാര്‍ക്കറ്റിംഗ്
ഡയറകടെര്‍സ് ആയി ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ (USA , Far East Europe) ,
മാത്യൂസ് ജോണ്‍ (UAE , INDIA ) എന്നിവരെയും , പ്രോഗ്രാം ഡയറക്ടര്‍ ആയി ജോര്‍ജ്
പണിക്കരേയും തിരഞ്ഞെടുത്തു .
ഇപ്പോള്‍ ഇന്റെര്‍നെറ്റിലൂടെ നടത്തുന്ന ടി.വി.
സംപ്രേക്ഷണം ഫ്രീ ചാനല്‍ ആയി സാധാരണ ടി . വി . യിലും ലഭ്യമാക്കത്തക്ക
ക്രമീകരണങ്ങള്‍ നടക്കുന്നതായും ഫാ.പുഞ്ചകോണം അറിയിച്ചു . 6 മണിക്കൂര്‍ വീതമുള്ള
നാല് സ്ലോട്ടുകളായി ഒരു ദിവസം പ്രോഗ്രാം അറേഞ്ച് ചെയ്യാനും അത് മൂലം
ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള വിശ്വാസികള്‍ക്കും പ്രോഗ്രാം കാണാന്‍
സാധിക്കുംവിധം ക്രമീകരിക്കുവാന്‍ സാധിക്കുമെന്നും യോഗം വിലയിരുത്തി . ടി .വി യുടെ
വെബ് സൈറ്റ്
www.orthodoxtv.in ആയി തുടരാനും തീരുമാനിച്ചു
.
ഓര്‍ത്തഡോക്സ് ടി വിയുടെ ചെയര്‍മാനായി പുലികോട്ടില്‍ ഗീവര്‍ഗീസ് മാര്‍
യുലിയോസ് ചെയര്‍മാനായും, സി.ഇഓ ആയി ഫാ. ജോണ്സണ് പുഞ്ചകോണത്തിനെയും, സി .എഫ് .ഓ
ആയി പുലികോട്ടില്‍ ജോയിയെയും, സെക്രടറിയായി ചാര്‍ളി പടനിലത്തിനെയും,
മാര്‍ക്കറ്റിംഗ് ഡയറകടെര്‍സ് ആയി ഡീകെന്‍ ജോര്‍ജ് പൂവത്തൂര്‍ (USA , Far East ,
Europe), മാത്യൂസ് ജോണ്‍ (UAE , INDIA ) എന്നിവരെയും , പ്രോഗ്രാം ഡയറക്ടര്‍ ആയി
ജോര്‍ജ് പണിക്കരേയും തിരഞ്ഞെടുത്തു .
വിശുദ്ധ കുര്‍ബാന , ഓര്‍ത്തഡോക്!സ്
വിശ്വാസം ബൈബിള്‍ സ്റ്റഡി, പ്രസംഗങ്ങള്‍ , ഓറിയന്റല്‍ ഓര്‍ത്തഡോക്!സ്
പ്രോഗ്രാമുകളും ,അധ്യാല്മിക സംഘടനകളുടെ ക്രിസ്തീയ പരിപാടികള്‍ , ക്രിസ്തീയ
പാട്ടുകള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയായിരിക്കണം പ്രോഗ്രാമുകള്‍
തയ്യാറാക്കേണ്ടതെന്നു തീരുമാന്നിച്ചു . ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആയി
നടക്കുന്ന ഓര്‍ത്തഡോക്!സ് ടി .വി . യുടെ പ്രവര്‍ത്തനങ്ങള്‍ കൂട്ടി യോജിപ്പിച്ച്
കൊണ്ട് പോകുന്നതിനായി പബ്ലിക് റിലേഷന്‍ വകുപ്പിന്റെ ചുമതല കൂടി ചാര്‍ളി
പടനിലത്തിനെ ഏല്പിച്ചു .