Image

രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ കേരളത്തിലെത്തി

Published on 29 August, 2011
രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ കേരളത്തിലെത്തി
തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ കേരളത്തിലെത്തി. തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിലിറങ്ങിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തിരുവനന്തപുരത്തു നിന്ന് രാഷ്ട്രപതി ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് തിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക