തോമസ് പുളിക്കത്തൊട്ടിയില്‍ (78): ഹ്യുസ്റ്റണ്‍
CHARAMAM

ഹ്യുസ്റ്റണ്‍ :റിട്ട: അധ്യാപകന്‍ പേരൂര്‍ പുളിക്കത്തൊട്ടിയില്‍ തോമസ് (78) ഹ്യുസ്റ്റണില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ അമ്മിണി കൈപ്പുഴ പാലത്തുരുത്ത് പൗവത്തെല്‍ കുടുംബാംഗമാണ്.
മക്കള്‍ : പരേതനായ ജെയിംസ് (റ്റാമ്പാ) ജിക്‌സി, ജാസ്മിന്‍ (ഇരുവരും ഹ്യുസ്റ്റണ്‍)
മരുമക്കള്‍ : ബിന്നി കദളിമറ്റം റ്റാമ്പാ, ലൈസന്‍ കുറുമുള്ളൂര്‍, ജെയിംസ് കുന്നംപടവില്‍ ഉഴവൂര്‍.
മക്കള്‍ : പരേതനായ ജെയിംസ് (റ്റാമ്പാ) ജിക്‌സി, ജാസ്മിന്‍ (ഇരുവരും ഹ്യുസ്റ്റണ്‍)
മരുമക്കള്‍ : ബിന്നി കദളിമറ്റം റ്റാമ്പാ, ലൈസന്‍ കുറുമുള്ളൂര്‍, ജെയിംസ് കുന്നംപടവില്‍ ഉഴവൂര്‍.
Facebook Comments