ഡാനിയേല്‍ തോമസിന്റെ പൊതു ദര്ശനവും സംസ്കാരവും

Published on 19 February, 2021
ഡാനിയേല്‍ തോമസിന്റെ പൊതു ദര്ശനവും സംസ്കാരവും
ഡാലസ്: ഡാളസിൽ അന്തരിച്ച വലിയേല മൈലാപള്ളിയില്‍ ഡാനിയേല്‍ തോമസിന്റെ  (ബേബി 74)  വെള്ളിയാഴ്ച നടത്തുവാൻ നിശ്ചയിച്ചിരുന്ന പൊതുദര്‍ശനം മാറ്റിവെച്ചു .
 
പൊശുദര്ശനവും സംസ്ക്കാര ശുശ്രൂഷയും : ഫെബ്രുവരി 20, ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോം. തുടര്‍ന്ന് സംസ്ക്കാരം റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍. സംസ്ക്കാര ശുശ്രൂഷ പ്രൊവിഷന്‍ ടിവി ചാനലിലും, തല്‍സമയ സംപ്രേക്ഷണം www.provisiontv.in ലഭ്യമാണ്.
 
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക