സിറിയക് മഠത്തിപ്പറമ്പില്‍, 74, കാനഡ

Published on 19 February, 2021
സിറിയക് മഠത്തിപ്പറമ്പില്‍, 74, കാനഡ
കല്ലറ: മഠത്തിപ്പറമ്പില്‍ സിറിയക് (74) കാനഡയില്‍ നിര്യാതനായി.  ഭാര്യ അന്നമ്മ കുളക്കാട്ട് കുടുംബാംഗം. മക്കള്‍: ഡോ. ജയ്സണ്‍, ഡോ. ജെയ്മി, ജസ്റ്റിന്‍.

സഹോദരങ്ങള്‍: മേരിക്കുട്ടി മാത്യു കണ്ടാരപ്പള്ളില്‍, തോമസ് (കാനഡ), പരേതരായ ഫിലിപ്പ് മഠത്തിപ്പറമ്പില്‍ (കല്ലറ), എം.പി. ജോസഫ് മഠത്തിപ്പറമ്പില്‍ (കല്ലറ).

സംസ്കാരം നടത്തി.

പരേതന്‍റെ ആത്മശാന്തിക്കായി ശനിയാഴ്ച 4.30ന് കല്ലറ സെന്‍റ് തോമസ് പള്ളിയില്‍ കുര്‍ബാനയും മറ്റു തിരുക്കര്‍മങ്ങളും ഉണ്ടായിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക