ഗീവര്‍ഗീസ് സ്കറിയ (69): ഡാലസ്

Published on 20 February, 2021
ഗീവര്‍ഗീസ് സ്കറിയ (69): ഡാലസ്
ഡാലസ്: തിരുവല്ല തിരുമൂലപുരം അടയ്ക്കാകുളത്തില്‍ ഗീവര്‍ഗീസ് സ്കറിയ (തങ്കച്ചന്‍ - 69) യുഎസ്എയിലെ ടെക്‌സാസില്‍ നിര്യാതനായി.  സംസ്കാരം പിന്നീട് അവിടെ നടക്കും.

ഭാര്യ: ഡെയ്‌സി സ്കറിയ ചാത്തങ്കേരി പരുവപ്പറന്പില്‍ കുടുംബാഗം. മക്കള്‍: റ്റിന്‍റോ, റ്റീന. മരുമക്കള്‍: സിമി മോള്‍, ജോജി (എല്ലാവരും യുഎസ്എ).


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക