ചിന്നമ്മ ജോസഫ് (87): ഏറ്റുമാനൂര്‍

Published on 18 March, 2021
ചിന്നമ്മ ജോസഫ് (87): ഏറ്റുമാനൂര്‍
ഏറ്റുമാനൂര്‍ (പാറോലിക്കല്‍): പടിപ്പുരയ്ക്കല്‍ പരേതനായ പി.എം. ജോസഫിന്റെ ഭാര്യ ചിന്നമ്മ (87) നിര്യാതയായി. സംസ്കാരം പിന്നീട്.

മക്കള്‍: ജെ.പി. മാത്യൂസ് (ബംഗളൂരു), ടോം ജോസഫ് (യുഎസ്എ), ലൈസമ്മ മാത്യു, മോളി ബാബു (ബംഗളൂരു), സിബി (യുകെ), ടെസി കിഷോര്‍, ബിജി പയസ് (മെല്‍ബണ്‍).

മരുമക്കള്‍: റോസ്‌ലി, മോളി, സി.ജെ. മാത്യു, സാബു ഐക്കര, ലൗലി, കിഷോര്‍ സ്റ്റാന്‍ലി, പയസ് പോള്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക