Chinchu thomas 2024-04-22 15:25:50

സുന്ദരിയുടെ മനസ്സമാധാനം ഇതോടെ പോയി. പറമ്പിലെ പാമ്പ് മാളത്തിലൊളിച്ചു

Jacob Kuruvilla,Kaviyoor 2024-04-22 15:07:39

ജോൺ പി കെ മറ്റൊരു പ്രദാന ഗുരുവിനെ മറന്നതോ അതോ അവഗണിച്ചതോ? രാജുസാർ, ജയൻ എന്നിവരുടെകൂടെ മാത്തുള്ള ഉപദേശിയെക്കൂടി ചേർക്കണം. ഇനിമുതൽ ബൈബിൾ കാര്യങ്ങൾ, ഇന്ത്യയിൽ നിന്നും ബ്രാഹ്മണവർ ഇസ്രായേലിൽ ചെന്നു , അവരുടെ നേതാവ് അബ്രഹാം പിതാവ് ഇവയൊക്കെയുടെ അതോറിറ്റി അദ്ദേഹമാണ്. നിങ്ങൾ ആരാ ആൻഡ്രു ഇവരെയൊക്കെ കവച്ചു വെക്കുവാൻ. മേലിൽ ഇവരോടൊക്ക് ചോദിച്ചിട്ട് എഴുതിയാൽ മതി.

Jayan varghese 2024-04-22 15:00:41

ഒരിക്കൽ കാട് കുലുക്കി മദിച്ചു നടന്ന കാട്ടാനയാണ് നാട്ടിൽ ദേവന്റെ തിടമ്പേറ്റി ശാന്തനായി നിൽക്കുന്നത്. ആ ശാന്തതയിൽ വിശ്വാസമർപ്പിച്ചിട്ടാണ് സ്ത്രീകളും കുട്ടികളും നിർഭയരായി ( ജീവിതം എന്ന ) ഉത്സവം കൂടുന്നത്. ബോട്ടിൽഡ് വാട്ടർ തേടി ആർത്തി കാണിക്കുന്ന കഥാപാത്രവും അയാളെ സൃഷ്ടിച്ച എഴുത്തുകാരനും ഒരാൾ തന്നെയാണോ? എങ്കിൽ ശാന്തനാവുക. ദേവന്റെ തിടമ്പ് മസ്തകത്തിൽ ഇഴയുന്ന ഈറ്റത്തലപ്പുകൾ ആണെന്ന് ചിന്തിച്ചു പോയാൽ തീർന്നു. പിന്നെ മദപ്പാടായി മദമായി അത് സർവ്വതും നശിപ്പിക്കും ജയൻ വർഗീസ് .

കുറുപ്പിന്റെ ഉറപ്പും, ക്രിപ്റ്റോയും 2024-04-22 14:51:01

ഇപ്പോൾ ലോക സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം, അമേരിക്ക എന്ന കുറുപ്പിന്റെ ഉറപ്പും എട്ട് വീട്ടിൽ പിള്ളമാർ എന്ന് പറയുന്ന G -8 രാഷ്ട്രങ്ങളുടെ വിശ്വാസ ഉറപ്പിലുമാണ് നില നിൽക്കുന്നത്. എന്ന് ഈ വിശ്വാസം തീരുന്നോ അന്ന് ക്രിപ്റ്റോയും എല്ലാം പൂക്കുറ്റി പോലെ പൊട്ടി നക്ഷത്രം എണ്ണും . ഇതൊന്നും ഒറ്റ രാത്രി കൊണ്ട് ചുട്ടുണ്ടാക്കിയ അപ്പം പോലെ അല്ല . റഷ്യ, ചൈന രാജ്യങ്ങൾ തങ്ങളുടെ നോട്ടുകൾക്കു ഇഷ്ടം പോലെ മൂല്യം നിശ്ചയിക്കുന്ന ഇവരെയും, സേച്ഛാപതിപത്യ രാജ്യങ്ങൾ , മലരു പോലെ നോട്ടടിക്കുന്ന അഴിമതിയിൽ പൂണ്ടു കിടക്കുന്ന നൽകുന്ന ഉറപ്പിൽ ആരെങ്കിലും എന്തെങ്കിലും വിശ്വസിച്ചു ദീര്ഘകാല ഉടമ്പടി നടത്തുമോ. പണ്ടൊക്കെ ചിട്ടി നടത്തുന്നവർക്ക് ആസ്തി ഉണ്ടെന്ന കണ്ടു ഉറപ്പിച്ചാണ് ചിട്ടിയിൽ ചേർന്നിരുന്നിരുന്നത് . പിന്നീട് മുകളിൽ ആകാശം താഴെ ഭൂമി എന്ന് പറഞ്ഞു നടന്നവർ ആരംഭിച്ച ബ്ലേഡുകമ്പനികൾ , രംഭ , തിലോത്തമ എന്ന നിരക്കിൽ പലിശ തരാം എന്ന് കേട്ട് നിക്ഷേപം നടത്തിയവരുടെ പണം വാങ്ങി പുട്ടടിച്ചു എട്ടു നിലയിൽ പൊട്ടിപ്പോയി .വിശ്വാസം അതൊരു ഒരു കിട്ടാക്കനിയാണ് .

ഉരുക്കു സതീശൻ 2024-04-22 13:51:02

God bless my dear Santhosh Pandit! കോടികൾ സമ്പാദിച്ചു കൂട്ടി അങ്ങു പറുദീസയിൽ കയറിയിരുന്നു വിഹരിക്കുന്ന നക്ഷത്ര പുങ്കുവന്മാർ ഈ പാവത്തിനെ എപ്പോഴും കളിയാക്കിക്കൊണ്ടിരിക്കയാണല്ലോ. ഇവന്റെയൊന്നും മനസ്സുകൾ എത്ര കടുത്ത വേനലിലും ഉരുകുകയും ഇല്ല, അലിയുകയും ഇല്ല.

Anthappan 2024-04-22 13:48:32

If you don't know the truth, then why are the religions (all) spreading the lies about God, heaven, and angels? The story of Jesus birth itself is unscientific. Nobody knows where they have come from and where they are going. Religion and politics are a pain in the ass. It is a breeding ground for the wicked and crooked.

LillyJohn 2024-04-22 13:42:08

Condolences and prayers 🙏

Anthappan 2024-04-22 13:18:52

Andrews is doing a great job; ripping off the mask of the crooked religious frauds. Along with his article, people must watch late commedian George Carlin- YouTube link on religion. Kudos https://youtu.be/GoYyiNRtMEE?si=hDafBTasBvrbPO9O

Jayan varghese 2024-04-22 12:13:38

എന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കും എന്നോർത്തില്ല - മാപ്പ്‌.

John.PK,Trenton. 2024-04-22 11:49:17

പ്രിയ വായനക്കാരെ പ്രതികാരണം എഴുത്തുകാരെ! രാജുസാർ പതിവായി വരുന്ന പൗർണ്ണമിയാണ്. ''സംവൃതോകാരവും വിവൃതോകാരവും തിരിച്ചറായിയാത്ത'' വരെ എല്ലാവരെയും ഗ്രാമർ പഠിപ്പിക്കണം. അതുവരെ മറ്റുള്ളവർ ആരും എഴുതരുത് എന്ന് ജയനെപ്പോലെ രാജുസാറും. നിങ്ങൾ രണ്ടുപേരും കുറെ സാമ്പിൾ എഴുതു, ഞങ്ങൾ വിഡ്ഢികൾ പഠിക്കട്ടെ .

Jose 2024-04-22 11:33:24

കുറ്റം കൂടാതുള്ള നരന്മാർ കുറയും ഭൂമിയിലെന്നുടെ രാജു ‘തിരിച്ചറായിയാത്ത’ ഇതെന്ത് ഭാഷയാണ്?

വിദ്യാധരൻ 2024-04-22 11:24:53

ഉകാരത്തെക്കുറിച്ച് പറയുമ്പോൾ വ്യക്തമായി പറഞ്ഞാൽ വായനക്കാർക്ക് പ്രയോചനകരമാണ്. അല്ലെങ്കിൽ ഇന്ന് ഇതൊക്കെ ആരാണ് ശ്രദ്ധിക്കുന്നത്. മലയാളം പരിശുദ്ധാത്മാവ് ‘മറുഭാഷ’ പോലെ വികളുമായിക്കൊണ്ടിരിക്കുന്നു. അറ്റത്തു ഉകാരം രണ്ടു തരത്തില്‍ വരുന്നുണ്ടു വിവൃതോകാരം – തുറന്നുച്ചരിക്കുന്ന ഉകാരം ഉദാഃ വന്നു കണ്ടു പറ‍ഞ്ഞു സംവൃതോകാരം – അച്ചടിച്ചുച്ചരിക്കുന്ന ഉകാരം – ഉദാഹരണം എന്തു് ഏതു് ഇതു്

Ninan Mathullah 2024-04-22 11:19:22

Read Andrews’s article and I had decided not to respond as I thought he was viewing things from a very narrow angle based on his knowledge, and he believes that as the truth. I don’t have the time to respond to all such people. In a way, we are all frogs in a well. We believe what we believe as the only truth, and those who think different from as are ignorant or not ‘prabudhar’ as Andrew call it here. Most of us don’t show the humility to admit that we are not all knowing. We are all born into this world knowing nothing, and learned a few things from nature, family, society and the books we read and from our own experiences. Our experiences are unique as my experience is not your experience. About books, none of us have read a fraction of one percent of all the books published so far. About what learned from family, culture and society, it is not with our permission that we were born into a different family, culture, religion or race or country. Andrews and many others here in the comment column thinks, they belong to the group ‘prabudhar’. What they know about this universe” Comes to mind the words of poet, “Anantham agnatham avarnaneeyam ee golam thiriyunna margam…” Those who are in a certain religion or no religion at all, what do they know about other religions or God if exist or not? Any one can prove it here to convince another of opposite view? All religious texts have words in it that it is the only true religion, and most followers believe it as true. Jesus said that the Truth will set you free. Is there anyone who knows the Truth?

andrews 2024-04-22 03:10:28

ഡിയർ ജയൻ! പ്രതികരിച്ചതിന് വളരെ നന്ദി. താങ്കൾ പറയുന്നതുപോലെ പ്രബുദ്ധത ഉള്ള മനുഷർ ഇന്നും ന്യൂനപക്ഷമാണ്. ഭൂരിഭാഗം ജനങ്ങളും മതപുസ്തകങ്ങൾ ദൈവീക സത്യമാണെന്ന് വിശ്വസിക്കുന്നവരാണ്. അവരെ യാഥാർഥ്യം ചുണ്ടിക്കാണിക്കുവാൻ നമുക്ക് എല്ലാവർക്കും കടമ ഉണ്ട്. എൻറ്റെ എളിയ പങ്കു ഞാൻ സമർപ്പിക്കുന്നു. താങ്കളും താങ്കളെപ്പോലെ മതത്തിൻറ്റെ അടിമത്തത്തിൽനിന്നും സ്വയം രക്ഷിക്കപ്പെട്ടവരും; അബദ്ധങ്ങളിൽനിന്നും കുറേപ്പേരെ എങ്കിലും മോചിപ്പിക്കാൻ ശ്രമിക്കണേ എന്ന് അഭ്യർത്ഥിക്കുന്നു - സ്നേഹ ബഹുമാനങ്ങളോടെ -andrew *പ്രതികരണ കോളത്തിൽ പങ്കുചേർന്നവർക്കും വായനക്കാർക്കും ഇത് പ്രസിദ്ധികരിക്കാൻ കനിവ് കാട്ടിയ ഇ മലയാളിക്കും നന്ദി.🙏

Foman 2024-04-22 02:18:02

കുളിച്ചും കളിച്ചും കുടിച്ചും അർമാദിക്കാൻ നല്ലവരായ എല്ലാ അമേരിക്കൻ പാമ്പുകളേയും ഞങ്ങൾ പുണ്ടാക്കാനായിലേക്കു ക്ഷണിക്കുന്നു.