റിയാസ് ഖാന്റെ പുത്രന്‍ ഷരീഖ് ഹസനാണ് ചലചിത്ര മേഖലയിലേക്ക് ...
അ​വ​രു​ടെ മ​ണ്ട​ത്ത​ര​ങ്ങ​ള്‍​ക്കും അ​ല്പ​ത്ത​ര​ങ്ങ​ള്‍​ക്കും കൈ​യ്യ​ടി​ക്കാ​ത്ത​വ​രെ പാ​ര്‍​ട്ടി ഫാ​ന്‍​സു​കാ​രെ​ക്കൊ​ണ്ട് ആ​ക്ര​മി​ക്കാ​നും ഒ​റ്റ​പ്പെ​ടു​ത്താ​നും അ​വ​ര്‍​ക്കു മ​ടി​യി​ല്ല. ...
പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച പലരെയും മഞ്‌ജു കൈവിട്ടുവെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വാര്‍ത്താ ചാനലിന്‌ അനുവദിച്ച അഭിമുഖത്തിലായിരുന്നു...
ഹിന്ദി, തമിഴ്‌, തെലുങ്ക്‌ ഭാഷകളിലാണ്‌ ചിത്രം പുറത്തിറങ്ങുക. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ മലയാള മൊഴിമാറ്റ പതിപ്പും...
പോലീസ്‌ ആയിട്ടാണ്‌ റാണ അഭിനയിക്കുന്നത്‌. വിരാട പര്‍വ്വം 1992 എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രം തൊണ്ണൂറുകളുടെ കാലഘട്ടത്തിലുള്ള കഥയാണ്‌...
പ്രശാന്ത്‌ നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിധി ഷെട്ടി നായികയാവുന്നു. ...
ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ മരക്കാര്‍ ടീമിനൊപ്പം ജോയിന്‍ ചെയ്‌തു. ...
രണ്ടാമൂഴം'വുമായ് ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച്‌ അറിയില്ല. എന്നാല്‍ മഹാഭാരതം പോലുള്ള മഹത്തായ കഥ സിനിമയാക്കാന്‍ മലയാള സിനിമയ്ക്ക് തീര്‍ച്ചയായും...
പുള്ളിപ്പുലിയും ആട്ടിന്‍കുട്ടികളും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ ആണ് നിര്‍മാണം. ...
ഒരു ഹര്‍ത്താല്‍ തകര്‍ക്കാനുളള അത്രയും ഫാന്‍സ് ഉളള ആളാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടന്‍ എന്ന് കേരളത്തിനും...
മഹാരാജാസ് കോളജിന്റെ മണ്ണില്‍ കുത്തേറ്റു വീണു മരിച്ച അഭിമന്യുവിന്റെ ജീവിതം പറയുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. ...
'ശ്രീദേവി ബംഗ്ലാവ്‌' എന്ന ബിഗ്‌ ബജറ്റ്‌ ചിത്രത്തിലാണ്‌ പ്രിയ നായികയാവുന്നത്‌. 70 കോടി രൂപ ബഡ്‌ജറ്റിലാണ്‌ ചിത്രം...
തലയോലപ്പറമ്പ്‌ നൈസ്‌ കാര്‍ണിവല്‍ സിനിമ തിയേറ്ററിലാണ്‌ തീപിടിത്തമുണ്ടായത്‌. തിയേറ്ററില്‍ ഉണ്ടായിരുന്നവരെ ഉടന്‍ പുറത്തിറക്കുകയും ഫയര്‍ഫോഴ്‌സ്‌ എത്തി തീ...
വീട്ടുജോലിക്കാരിയെ തീയേറ്ററില്‍ ഇരിക്കാന്‍ സമ്മതിക്കാതിരുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ...
ഒടിയന്‍ സിനിമയ്ക്കെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയാ ട്രോളുകളിലേക്ക് മഞ്ജുവിനെയും ദിലീപിനെയും വലിച്ചിഴച്ച് ശ്രീകുമാര്‍ മേനോന്‍. ...
ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ്‌ കമന്റുകളും റിവ്യുകളും ഒരു പ്ലാന്‍ഡ്‌ അറ്റാക്കിന്റെ ഭാഗമെന്ന്‌ നേരത്തെ ശ്രീകുമാര്‍...
വിമാനം ഫെയിം ദുര്‍ഗ കൃഷ്‌ണ, ക്വീന്‍ ഫെയിം സാനിയ അയ്യപ്പന്‍ എന്നിവര്‍ നായികമാരായെത്തുന്നത്‌. ...
കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് മൊബൈല്‍ ഫോണ്‍ നോക്കുന്ന ദുല്‍ഖറിന്റെ വീഡിയോ നടി സോനം കപൂര്‍ ട്വീറ്റ് ചെയ്തതോടെയാണ്...
സിനിമയില്‍ എന്റെ നാല്‍പത്തിയൊന്നാമത്തെ വര്‍ഷമാണ്. ഒരുപാട് സിനിമകള്‍ ഞങ്ങള്‍ പ്രമോട് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ...
പ്രേക്ഷകരുടെ ഏറ്റവും വലിയ പേടിയും മലയാള സാഹിത്യ ലോകം ഏറെ ആദരിക്കുന്ന രണ്ടാമൂഴം എന്ന മഹത്തായ സാഹിത്യ...
പ്രമുഖ പൈറസി വെബ്‌സൈറ്റായ തമിഴ്‌ എം.വിയിലാണ്‌ ഇന്ന്‌ മൂന്ന്‌ മണിയോടെ വ്യാജ പതിപ്പ്‌ അപ്‌ലോഡ്‌ ചെയ്‌തത്‌. ...
പാട്ട്‌ ഇറങ്ങിയതിനുശേഷം ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്‌സിനെയും പ്രിയയ്‌ക്ക്‌ ലഭിച്ചിരുന്നു. അഡാറ്‌ ലവിലെ ഈ പാട്ട്‌ പ്രിയയുടെ കരിയറില്‍...
അദ്ദേഹത്തിന്റെ സാംസങ് എസ് 9 ന് കേട് സംഭവിച്ചപ്പോഴാണ് ബിഗ് ബി തന്റെ ആരാധകരോട് സഹായമഭ്യര്‍ത്ഥിച്ച്‌ ട്വിറ്റില്‍...
ഒടിയന്‍ കണ്ടിറങ്ങിയ സുചിത്രയോട് മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായം ആരാഞ്ഞപ്പോള്‍ നല്ല സിനിമയെന്നായിരുന്നു മറുപടി ...
ശ്രീകുമാര്‍ മേനോന്റെ ഫേസ്‌ബുക്കില്‍ സിനിമാ പ്രേമികളുടെ പൊങ്കാല. ഫേസ്‌ബുക്കില്‍ സിനിമാ പ്രേമികളുടെ പൊങ്കാല. ...
'പെരുന്തച്ചന്‍' എന്ന ഒറ്റ സിനിമയുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ അജയ്‌ വിഖ്യാത നാടകകാരന്‍ തോപ്പില്‍ ഭാസിയുടെയും അമ്മിണിയമ്മയുടേയും മകനാണ്‌.ഡോ.സുഷമയാണ്‌...
നമ്ബി നാരായണന്റെ 25 വയസു മുതല്‍ 75 വയസ് വരെയുള്ള ജീവിതമാണ് സിനിമയില്‍ പറയുന്നത്. ...
​നി​ക്കു​മൊ​ത്തു​ള്ള​ ​പ്ര​ണ​യാ​ര്‍​ദ്ര​ ​ചി​ത്ര​ങ്ങ​ളി​ല്‍​ ​അ​തി​ ​മ​നോ​ഹ​രി​യാ​യാ​ണ് ​താ​രം​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് ...
എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും വൈകിയ ചിത്രത്തിന്റെ റിലീസ്‌ തീയതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്‌ ചിത്രം 2019ലെ പ്രണയദിനത്തില്‍,...