Image

ലവ് ഇൻ അമേരിക്ക (അമേരിക്കൻ തരികിട-72 ഡിസം-2)

Published on 03 December, 2020
ലവ് ഇൻ അമേരിക്ക (അമേരിക്കൻ തരികിട-72 ഡിസം-2)
Join WhatsApp News
Beena A 2020-12-09 15:51:32
Man is a social being. And don't forget, Woman too !! മറ്റു പുരുഷന്മാരുടെ സാന്നിധ്യത്തിലും ഒരു സ്ത്രീയുടെ പ്രഥമ സ്നേഹവും പരിഗണനയും തനിക്കു മാത്രം ലഭിക്കുന്നു എന്നതാണ് ആ സ്ത്രീയെ തന്റെ ഇണയായി കാണുവാനും അവളെ സ്നേഹിക്കുവാനും ഒരു പുരുഷനെ പ്രേരിപ്പിക്കുന്ന ജനിതക ചോദനക്കു നിദാനം . തിരിച്ചും അങ്ങനെ തന്നെ! . ( കൂട്ടത്തിൽ ഉൻ കൺ കൾ എന്നേയ് താൻ തേടണം എന്നോ മറ്റോ ഉള്ള വരികൾ അടങ്ങിയ ഹിറ്റ് മിഴ് ഗാനം ഓര്മ വരുന്നു ) . അതാണ് ആരോഗ്യകരമായ ആൺ - പെൺ ബന്ധം. അങ്ങനെ ഇരിക്കെ തന്റെ ഇണയെ ഒരു കൂട്ടിനുള്ളിലാക്കി സമൂഹത്തിന്റെ സാന്നിധ്യം അവളിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുക എന്നത് ഭയാനകമായ അരക്ഷിതാവസ്‌ഥയിൽ നിന്നും ആത്മവിശ്വാസം ഇല്ലായ്മയിൽ നിന്നും വരുന്നതാണ് . അ്തിനു വേണ്ടി ദൈവ ഭയത്തെ ഉദ്ദീപിക്കുന്ന രീതിയിൽ ചെറുപ്പത്തിലേ അവളുടെ മനസിനെ കണ്ടീഷൻ ചെയ്യുന്നതും ഒരു പിൽക്കാല പ്രതിഫലം അവളെ കാത്തിരിക്കുന്നു എന്ന് പറഞ്ഞു അവളെ പറ്റിക്കുന്നതും , അവളുടെ നന്മയെ കരുതിയാണ് അവളെ ഇതെല്ലം പറഞ്ഞു പഠിപ്പിക്കുന്നത് എന്ന് ബ്രെയിൻ വാഷ് ചെയ്യുന്നതും ആ അരക്ഷിതാവസ്‌ഥയിൽ നിന്നും ഉണ്ടാകുന്ന വിഹ്വലതകളുടെ സൃഷ്ടിയാണ് Man is a social being. And don't forget, Woman too !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക