Image

വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ മിഡില്‍ ഈസ്റ്റ് റീജണ്‍ രൂപികരിച്ചു; ജോബി ജോഷ്വാ ആദ്യ ഡയറക്ടര്‍

Published on 16 February, 2021
വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ മിഡില്‍ ഈസ്റ്റ് റീജണ്‍ രൂപികരിച്ചു; ജോബി ജോഷ്വാ ആദ്യ ഡയറക്ടര്‍

ദുബായ്: വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ഗള്‍ഫ് മേഖലയിലെ അംഗങ്ങള്‍ ക്ലബുകളെ ഏകോപിപ്പിച്ച് കൊണ്ട് വൈസ് മെന്‍ ഇന്റര്‍നാഷണല്‍ മിഡില്‍ ഈസ്റ്റ് റീജണ്‍ രൂപികരിച്ചു. വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ജനീവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ കൗണ്‍സിലാണ് അംഗീകാരം നല്‍കിയത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക