-->

America

2024 റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പായിരിക്കുമെന്ന് മിറ്റ്‌റോംനി

പി പി ചെറിയാന്‍

Published

on

യുട്ട: 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പ് മത്സരിക്കുന്നതിന് തീരുമാനിച്ചാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ട്രമ്പിനു തന്നെയായിരിക്കുമെന്ന് യുട്ടയില്‍ നിന്നുള്ള സെനറ്റര്‍ മിറ്റ് റോംമ്‌നി. ട്രമ്പിന്റെ വിമര്‍ശകനായ റോംനിയുടെ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെപോലും ഞെട്ടിച്ചിരിക്കുകയാണ്.
അടുത്ത നാലുവര്‍ഷം ട്രമ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ സുപ്രധാന പങ്കു വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 23 ചൊവ്വാഴ്ച ന്യൂയോര്‍ക്ക് ടൈംസ്-ഡീന്‍ബുക്ക് വെര്‍ച്വല്‍ അഭിമുഖത്തിലാണ് മീററ് റോംനി തന്റെ അഭിപ്രായം അസന്നിഗ്ദമായി രേഖപ്പെടുത്തിയത്.
2024 ലെ തിരഞ്ഞെടുപ്പില്‍ ട്രമ്പ് മത്സരിക്കുമോ എന്നെനിക്കറിയില്ല. മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അദ്ദേഹമായിരിക്കും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെന്ന് നിസംശയമായി രേഖപ്പെടുത്തിയത്.

2020-2024 വര്‍ഷങ്ങളില്‍ എന്തുസംഭവിക്കുമെന്നും എനിക്കറിയില്ല. എന്നാല്‍ ട്രമ്പിനെ പിന്തുണക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ ഇന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുണ്ടെന്നത് പരമാര്‍ത്ഥമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ട്രമ്പിന്റെ കടുത്ത എതിരാളിയും, ട്രമ്പിന്റെ ആദ്യ ഇംപീച്ച്‌മെന്റ് ട്രയലില്‍ ട്രമ്പ് കുറ്റക്കാരനാണെന്ന് വാദിച്ച ഡമോക്രാറ്റില്‍ പാര്‍ട്ടിക്കൊപ്പം വോട്ടുചെയ്ത ഏക റിപ്പബ്ലിക്കന്‍ സെനറ്ററുമാണ് മിറ്റ് റോംനി. രണ്ടാമത് ഇംപീച്ച്‌മെന്റ് ട്രയലില്‍ വീണ്ടും മിറ്റ് റോംനി ട്രമ്പിനെതിരെ വോട്ടു ചെയ്‌തെങ്കിലും മറ്റ് ആറ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ കൂടി റോംനിക്കൊപ്പം ചേര്‍ന്നിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇതിനകം തന്നെ ട്രമ്പിനെതിരെയുള്ള വിമര്‍ശനകള്‍ക്ക് മയം വരുത്തിയിരുന്നു.

Facebook Comments

Comments

 1. സാധാരണക്കാരനും CID Mooosa യും എന്നെ തഴഞ്ഞത് ശരിയായില്ല കേട്ടോ . ഞാനും ഒരു ട്രമ്പ് സപ്പോർട്ടറാണ് . ട്രമ്പിന്റ രണ്ടാംവരവിനായി ഞാനും കാത്തിരിക്കുകയാണ്. മൂന്ന്പേരായി തോന്നുന്നെങ്കിലും നമ്മൾ ഒന്നല്ലേ .

 2. Thank you സി. ഐ. ഡി. മൂസ! ഞാൻ സാധാരണ ഇങ്ങനെയൊന്നും പ്രതികരണം എഴുതുന്നയാളല്ല, "അമേരിക്ക ആദ്യം" എന്നുള്ള ട്രംപിന്റെ പോളിസിയുടെ ഒരു ആരാധകൻ, അതേ സമയം ബൈഡനോട് വലിയ എതിർപ്പ് ഇല്ലാതാനും. അതുകൊണ്ട് തന്നെ കാര്യമായി ഒന്നിലും പ്രതികരിക്കാൻ പോയില്ല. അതെ സമയം, ചോദിക്കാനും പറയാനും ആരുമില്ലെന്ന് കണ്ടപ്പോൾ ചില വേന്ദ്രന്മാർ, അമേരിക്ക കണ്ട ഏറ്റവും നല്ല പ്രസിഡന്റ് ട്രംപിനെതിരെ കുര തുടങ്ങി, ചാവാലി പട്ടിയുടെ നിറുത്താത്ത ഓലിയിടൽ! “പിള്ളാരല്ലേ, കള്ളല്ലേ, കണ്ടാലിത്തിരി മോന്തൂല്ലേ” ന്ന് കരുതി വിട്ടപ്പോൾ ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ നെഞ്ചത്ത് കയറാൻ നോക്കി, പിന്നെ ഒന്നും നോക്കിയില്ല, കേറിയങ്ങ് വെട്ടിവെടുപ്പാക്കി ചാണകം മെഴുകി മേഞ്ഞു.

 3. CID Mooosa

  2021-02-25 20:10:19

  Our people ie.Malayalee friends dont know much and they are playing unnecessary nonsense without knowing the truth and the Sadharanakaran you know something and I appreciate you.

 4. ഡോണൾഡ്‌ ജോൺ ട്രംപ് ഈ മഹത്തായ രാജ്യത്തിൻറെ പ്രസിഡന്റായിരുന്നു; അദ്ദേഹത്തിന്റെ കാലത്താണ് കോവിഡിനുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിച്ചത്; അദ്ദേഹത്തിന്റെ കാലത്താണ് ലോകത്തുള്ള തീവ്രവാദം മൊത്തം അമർച്ച ചെയ്തത്; നോർത്ത് കൊറിയ മാതിരിയുള്ള സകല ഇടഞ്ഞ കൊമ്പന്മാരെയും മുട്ടുകുത്തിച്ച് ചർച്ചക്കായി ബലമായി പിടിച്ചിരുത്തിയത്; എന്നൊക്കെയുള്ള നുണകൾ ആര് വിശ്വസിക്കും? അക്ഷരം കൂട്ടി എഴുതാനറിയാത്ത ചില മലയാളി ട്രംപന്മാർ വിശ്വസിക്കുമായിരിക്കും. ഈ രാജ്യം കണ്ടുപിടിച്ചത് തന്നെ ഞങ്ങളുടെ ഹുസൈനിക്കയാണ്, ഹുസൈനിക്കയുടെ മൂന്നാമത്തെ ഭരണകാലമാണ് ഇപ്പോൾ!! ഹുസൈനിക്കയുടെ നിർദേശം ശിരസാവഹിച്ച് പുതിയ രാജാവ് രാജപദവി ഏറ്റെടുത്തെങ്കിലും, സിംഹാസനത്തിൽ ഹുസൈനിക്കയുടെ പാദരക്ഷകൾ സ്ഥാപിച്ച്, അതിനെ പൂവിട്ട് പൂജിച്ച് ഒരു ദിനം ആരംഭിക്കുന്നു. ഒബാമ ഹുസൈനിക്ക ഇരിക്കാൻ ഉത്തരവിട്ടാൽ ഇരിക്കുന്നു, നിൽക്കാൻ പറഞ്ഞാൽ നിൽക്കുന്നു, ഓടാൻ പറഞ്ഞാൽ ഓടുന്നു, ചാടാൻ പറഞ്ഞാൽ ചാടുന്നു. ഹുസൈനിക്ക സിന്ദാബാദ്!

 5. CID Mooosa

  2021-02-25 11:19:32

  Atleast Mitt Romney is not a crazy guy.Although he criticized Trump lot, he knows the truth seeing the current administration and comparing the last administrators ability and capacity for the country.Therefore he has some Brain.If Mitt Romney predicts, he will not make a bare statement and he was a defeater of past presidential candidate and he knows the pulse of the people and he knows the partys strength as a Republican.His evaluation is not wrong if Trump plans to compete the candidacy,he will be a good candidate because he scored 74 million votes and it was not too much difference for democratic party considering the pandemic situation and the election ballots corruption.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൈസര്‍ വാക്‌സീന്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണം: ഫൈസര്‍ സിഇഒ

യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നാഗേഷ് റാവുവിന് നിയമനം

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

കെഎം മാണിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ഫോമായുടെ ആഭിമുഖ്യത്തില്‍ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

പ്രിയദര്‍ശിനിയുടെ പ്രിയമാധവം പുറത്തിറങ്ങി

ഷിജി പെരുവിങ്കല്‍, 43, ന്യു ഹൈഡ് പാര്‍ക്കില്‍ നിര്യാതയായി

ഡോ. സുജമോള്‍ സ്കറിയ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ജെയിംസ് ജേക്കബ് (58) ഡാളസിൽ  നിര്യാതനായി

ദർശൻ സൂ തോമസ് (82) ടെക്സസിൽ നിര്യാതയായി

ന്യു യോര്‍ക്ക് ട്രാന്‍സിറ്റ് അതോറിട്ടിയില്‍ കാര്‍ മെക്കാനിക്ക് തസ്തികയിലേക്ക് മല്‍സര പരീക്ഷ നടത്തുന്നു

എ.എം തോമസിന്റെ സംസ്കാരം വെള്ളിയാഴ്ച: പൊതുദര്‍ശനം വ്യാഴാഴ്ച

യു.എസ്. സുപ്രീം കോടതിയിൽ ജസ്റ്റിസുമാരുടെ എണ്ണം കൂട്ടാൻ നീക്കം

അറ്റ്‌ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്‍ രാഷ്ട്രീയ ചര്‍ച്ച സംഘടിപ്പിച്ചു

കെ.സി.സി.എന്‍.എ. ടൗണ്‍ ഹാള്‍ മീറ്റിംഗും മയാമി ക്‌നാനായ യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി

ഫ്ലോറിഡായില്‍ കോവിഡ് മരണനിരക്ക് ഗണ്യമായി കുറഞ്ഞു

മണ്ണിലെഴുതേണ്ടതും മനസ്സിലെഴുതേണ്ടതും തിരിച്ചറിയുക: റവ. ജോബി ജോയ്

അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ "ഷേവ് ടു സേവ് "പ്രോഗ്രാമിൽ മലയാളി റോസ് മേരിയും

ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ (കാപ്പിപ്പൊടിയച്ചൻ ) ഏപ്രിൽ 16 നു കലാവേദി സൂം വെബ്ബിനറിൽ

സാന്‍ഡിയാഗോ മലയാളി അസോസിയേഷനു പുതിയ നേതൃത്വം

വിഷുകൈനീട്ടമായ് എന്നും നിന്‍ രാധ

പവിൻ സി കോന്നാത് (84) കേരളത്തിൽ നിര്യാതനായി

ഫോമയുടെ വിഷു ആശംസകൾ

വിഷുപക്ഷി പാടുമ്പോൾ (ജയശ്രീ രാജേഷ്)

ഓർമ്മകൾ നൽകുന്ന വിഷുക്കൈനീട്ടം (ബിനു ചിലമ്പത്ത് -സൗത്ത് ഫ്ലോറിഡ)

AAPI Elects New Leaders For 2021-22 And Beyond

മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന് നവ നേതൃത്വം

തികച്ചും പോലീസിന്റെ തെറ്റ് (ബി ജോണ്‍ കുന്തറ)

എ,എം തോമസ് (പാപ്പിച്ചായന്‍) ഹ്യൂസ്റ്റണില്‍ നിര്യാതനായി

View More