ലോസ് ആഞ്ചലസ്: ബുധനാഴ്‌ച രാത്രി പത്തുമണിയോടെ, നടിയും ഗായികയുമായ ലേഡി ഗാഗയുടെ വെസ്റ്റ് ഹോളിവുഡിലെ വസതിയിൽ വെളുത്ത വാഹനത്തിലെത്തിയ മോഷ്ടാക്കൾ വളർത്തുനായ്ക്കളെ മോഷ്ടിച്ച് കടന്നു. മോഷ്ടാക്കൾ കയ്യിൽ തോക്കു കരുതിയിരുന്നു. ഡോഗ് വോക്കറുടെ നെഞ്ചിൽ നാല് തവണ അവർ വെടിയുതിർത്തു. ഇയാളെ അടുത്തുള്ള ആശുപത്രിയിൽ വേഗം എത്തിച്ചതായും സുഖം പ്രാപിച്ചുവരുന്നതായും അടുത്ത വൃത്തങ്ങൾ പറഞ്ഞു.
സംഭവസമയത്ത് ലേഡി ഗാഗ ഇറ്റലിയിലായിരുന്നു. താൻ ജീവനുതുല്യം സ്നേഹിക്കുന്ന കോജി, മിസ് ഏഷ്യ എന്നീ വളർത്തുനായ്ക്കളെ നഷ്ടപ്പെട്ടതിൽ അവർ അസ്വസ്ഥയാണ്. അവയെ തിരികെ ഏൽപ്പിച്ചാൽ, ഒന്നും ചോദിക്കാതെ 5 ലക്ഷം ഡോളർ നൽകാമെന്നാണ് ഗാഗയുടെ വാഗ്ദാനം.
ഗാഗയാണ് ഉടമസ്ഥയെന്ന് അറിഞ്ഞുകൊണ്ടായിരിക്കില്ല മോഷണമെന്നും ഫ്രഞ്ച് ബുൾ ഇനത്തിൽപ്പെട്ട നായ്ക്കൾക്ക് വൻ ഡിമാൻഡ് ഉണ്ടെന്ന് അറിയാവുന്നവരാകാം അവയെ തട്ടിക്കൊണ്ടുപോയതെന്നും അന്വേഷണസംഘം അഭിപ്രായപ്പെട്ടു.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
ഛോട്ടാ നേതാവ്
2021-02-25 18:42:27
വെള്ള വീട്ടിലെ ബൈഡൻ സായിപ്പിന്റെ കൊരക്കുന്ന പട്ടീനെ കണ്ടിട്ട് ഓടി പോയതാവാനേ തരമുള്ളൂ എന്ന് സംശയിക്കാം. ബി എൽ എം കാർ കേറി നിറങ്ങാതിരിക്കാൻ അവരുടെ സ്വംന്തം നേതാവ് തന്നെ വെള്ള വീട്ടിൽ പട്ടിയെ വളർത്തുന്നു. എന്തൊരു വിരോധാഭാസം. പട്ടിയെ രാവിലെ കാഷ്ഠിക്കാൻ പ്ലാസ്റ്റിക്ക് ബാഗുമായി നടക്കുന്ന വീപ്പീ ക്കൊച്ചമ്മയെ ആരെങ്കിലും കാണ്ടു കാണുവോ ആവോ??????????????????????????? ഇനി പാട്ടി നാട്ടും കൊണ്ട് ആ വെള്ള വീട്ടിൽ പോകാനോ , മുള്ളുവേലി യിട്ടത് കൊണ്ട് പെലോസി തള്ളേ കണാ ൻ പോകാനോ സാധാരണക്കാരായ ബി എൽ എം കാർക്ക് പറ്റാത്തതിൽ, അണ്ണാ. അണ്ണാ, അതിർത്തിയിൽ വേലി വേണ്ട ക്യാപിറ്റോളിൽ വേലി മതിയെന്ന് റാറ്റിസ് പാർട്ടി . അപ്പൊ, മതിൽ പണിയുന്നത് കൊണ്ട് ഗുണമുണ്ടെന്നു റാറ്റ്‌സ് പാർട്ടിയിൽ പെലോസി തള്ളയും തെളിയിച്ചല്ലോ, അണ്ണാ.!!!!!!!!!!!!!!!!!!!!!!!!!!!!! ഇതെന്തൊരു ശേല് , അണ്ണാ!!!!!!!!!!!!!!!!!!! ഒന്ന് പറയുകേം മറ്റേതു ചെയ്യുകേം .............. അണ്ണാ, ഒന്ന് എക്സ്പ്ലൈൻ ചെയ്യാമോ അണ്ണാ???????????????????
ഗാഗ മാഗാ! ഗാഗ മാഗാ!!!!!!!
2021-02-25 18:12:25
ഗാഗ മാഗാ! ഗാഗ മാഗാ!!!!!!! നല്ല കറിവേപ്പിലയുടെയും ഇറച്ചി പിരളൻറ്റെയും മണം ഉണ്ടായിരുന്നു കാറിൽ വന്ന മോഷ്ട്ടാക്കൾക്കു. പാലക്കാടൻ മട്ട എന്ന് എഴുത്തുള്ള ചാക്കിൽ ആണ് പട്ടിയെ കയറ്റിയത്. ഇവർ ചൈനയിൽ ഉണ്ടാക്കിയ ചുവന്ന മാഗാ തൊപ്പിയും ട്രംപ് ഫ്ലാഗ്ഉം പുതച്ചിരുന്നു. ട്രംപ് 2020 സ്റ്റിക്കറും ഉണ്ട് കാറിൽ.
സാധാരണക്കാരൻ
2021-02-25 17:17:06
പട്ടിയെ കണ്ടെത്തിയാൽ അഞ്ചു ലക്ഷം ഡോളർ ഇനാം... പട്ടിയെ നോക്കാൻ വന്ന് ചങ്കിൽ തുള വീണ ചങ്ങാതിക്ക്, ഉണ്ട free!! Defund the Police നല്ല മുദ്രാവാക്യം, ഇപ്പോഴും മുടങ്ങാതെ മൂന്ന് നേരം വിളിക്കുന്നുണ്ടല്ലോ അല്ലേ?
True American
2021-02-25 17:10:21
Must be some Trump Supporters.