Image

ഫാ. രാജേഷ് മേച്ചിറാകത്തിന്റെ പുതിയ ഗാനം പുറത്തിറങ്ങി

Published on 05 March, 2021
 ഫാ. രാജേഷ് മേച്ചിറാകത്തിന്റെ പുതിയ ഗാനം പുറത്തിറങ്ങി


ഡബ്ലിന്‍ : ഫാ രാജേഷ് മേച്ചിറാകത്ത് രചനയും ഈണവും നല്‍കിയ പുതിയ ഭക്തി ഗാനം പുറത്തിറങ്ങി . ഹൃദയസ്പര്‍ശിയായ 'ഈ തിരു സക്രാരി വീട്ടില്‍ നിന്നും ... ആ തിരു ഹൃദയ തണലില്‍ നിന്നും' എന്ന എറ്റവും പുതിയ ഈ പ്രാര്‍ത്ഥനാഗാനം ഗോഡ്‌ലി ക്രിയേഷന്‍സ് എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത് .

റ്റോബന്‍ തോമസ് കടമ്പന്‍ചിറ നിര്‍മാണവും ജയന്‍ കുറവിലങ്ങാട് ഓര്‍ക്കസ്‌ട്രേഷനും സാബു അയര്‍ലന്‍ഡ് സംവിധാനവും നിര്‍വഹിച്ച ഗാനം അനുഗ്രഹീത ഗായകന്‍ കെസ്റ്ററാണ് ആലപിച്ചിരിക്കുന്നത് .

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക