Image

കുവൈറ്റില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published on 05 March, 2021
 കുവൈറ്റില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു


കുവൈറ്റ് സിറ്റി : മലയാളി ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം ഐയ്യംപിള്ളി ഈരാളില്‍ പ്രിയ സാറാ (71) ആണ് മരിച്ചത്. അമീരി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം . കുവൈറ്റ് മുഷ്റഫ് ട്രേഡിംഗ് പ്രോജക്ട് മാനേജര്‍ ആയിരുന്ന എന്‍ജിനിയര്‍ എബി ചാണ്ടിയുടെ ഭാര്യയാണ്.

മക്കള്‍: മിലി മരിയ ചാണ്ടി, മിഷാ അന്നാ ചാണ്ടി, മര്‍ഷാ സാറാ ചാണ്ടി. മരുമകന്‍: അശോക് ജോര്‍ജ് വര്‍ഗീസ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക