മലയാളികളിൽ പലർക്കും വാർത്തവിനിമയം
താൽപ്പര്യമാണ്. അതുകൊണ്ട് വാർത്തകൾ
കിട്ടിയാൽ നന്ദനത്തിലെ ബാലാമണി
സ്റ്റയിലിൽ : ഞാൻ കണ്ടു , (അറിഞ്ഞു),ഞാനേ
കണ്ടുള്ളു, ഞാൻ മാത്രമേ കണ്ടിട്ടുള്ളു
എന്ന മട്ടിൽ അതൊക്കെ പറഞ്ഞുനടക്കും.
ഇപ്പോൾ അതിനു കൂട്ടായി സാങ്കേതികവിദ്യയും.
ശ്രീ ജിജേ ഈ വിഷയം അവതരിപ്പിച്ചത്
സമയോചിതമായി.
News Brief2021-03-21 00:51:31
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1- CNN is reporting that big sections of Mar-a-lago are closed due to Covid-19 outbreak-great news. They refused to use mask.
2-Miami Beach has declared a state of emergency because Ron DeSantis prematurely declared a victory over COVID-19 and they're a Spring Break disaster right now. He is a puppet of trump.
3-Roger Stone got pardoned and then two weeks later incited an insurrection
His name is showing up in new court fillings.
4-Prosecutors question ex-wife of the son of Trump Organization CFO.The ex-wife of a Trump organization employee says she has been in contact with prosecutors from two different New York investigations into Donald Trump and his company.
A spokesperson for Jennifer Weisselberg said criminal investigators with the Manhattan District Attorney's office began questioning her in December, and investigators with a New York Attorney General's office civil probe interviewed her in September.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല