Image

ഓ.സി.ഐ കാർഡ് പുതുക്കാൻ ഡിസംബർ വരെ സമയം; പഴയ പാസ്പോർട്ട് കരുതേണ്ടതില്ല

Published on 29 March, 2021
ഓ.സി.ഐ കാർഡ് പുതുക്കാൻ ഡിസംബർ വരെ സമയം; പഴയ പാസ്പോർട്ട് കരുതേണ്ടതില്ല
ഇന്ത്യൻ എംബസിയിൽ നിന്ന് രണ്ട് നല്ല നിർദേശങ്ങൾ വന്നിരിക്കുന്നു. ഒന്ന്:  ഓ.സി.ഐ. കാർഡ് പുതുക്കേണ്ടവർ, അത് ചെയ്യാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി. നേരത്തെ ജൂൺ എന്നായിരുന്നു പറഞ്ഞത്. (20 വയസു വരെ ഓരോ തവണ പുതിയ പാസ്പോർട്ട് എടുക്കുമ്പോഴും 50 വയസ് കഴിയുമ്പോൾ പുതിയ പാസ്പോർട്ട് എടുക്കുമ്പോൾ ഒരു തവണയും  ആണ് പുതുക്കേണ്ടത്)

രണ്ടാമത്തെ നല്ല കാര്യം യാത്രക്ക് ഓ.സി.ഐ. കാർഡും ഇപ്പോഴത്തെ അമേരിക്കൻ പാസ്‌പോർട്ടും മാത്രം മതി  എന്നതാണ്. ഓസി.ഐ. കാർഡിൽ പഴയ പാസ്‌പോർട്ടിന്റെ നമ്പർ ആണെങ്കിലും അത് പ്രശ്നമല്ലെന്നും ഓ.സി.ഐയും പുതിയ പാസ്‌പോർട്ടും മതി എന്നുമാണു നിർദേശം.

ഈ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് ഫോമാ ട്രഷറർ തോമസ് ടി. ഉമ്മൻ പറഞ്ഞു. എന്നാൽ  ഓ.സി.ഐ. കാർഡിൽ നമ്പറുള്ള പഴയ പാസ്പോർട്ട് കൂടി കൈവശം വയ്ക്കുകയാണ് എപ്പോഴും നല്ലത്. പല വിദേശങ്ങളിലെയും വിമാന കമ്പനികൾ നിയമം മ അറിയാതെ പഴയ പാസ്പോർട്ട് വേണമെന്ന് ശാഠ്യം  പിടിക്കുന്ന ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ ഒരു സുരക്ഷിത മാർഗം എന്ന നിലയിൽ ഓ.സി.ഐ യിൽ  നമ്പറുള്ള  പാസ്‌പോർട്ടും കരുതുന്നതാണ് നല്ലത്.

Overseas Citizen of India (OCI) Card - re-issue extension

In order to ease the travel of OCI card holders following has been decided:

(i) The time line for re-issuance of OCI cards in r/o OCI card holders, who may be required to get their OCI card reissued has been extended until 31 December, 2021.

(ii) Requirement of carrying old and new passports along with the OCI card has been done away. Henceforth, the OCI card holders traveling on the strength of their existing OCI card bearing old passport number are not required to carry their old passport. However, carrying of new passport is mandatory.

Join WhatsApp News
ABRAHAM MATHEW 2021-03-29 23:26:23
Renewing the OCI card should be as easy as renewing a passport. Submit a new photo with copy of old OCI card and copy of new passport. But it is almost like applying for a new OCI card. That needs to be changed.
jose cheripuram 2021-03-30 00:36:12
This is the problem with our administration no one knows what is what? This OCI card been issued how long ago? Any over 10years still confusion exists. It was good you take a 10 year visa and travel with that single passport rather than carry 3 documents. When you introduce a new form all the old forms should be deleted, instead you have the old as well the new.
vaayankaaran 2021-03-30 02:34:00
Indian bureaucrats want to make money, right?? The easy way is to squeeze the Pravasis'. Agree with Mr.Abraham Mathew..why OCI admn. start it all over again instead of just renew it. In that case the fees will be less and the bureaucrats cannot embezzle any money out of it. Shame!!
Truth and Justice 2021-03-31 09:26:20
What kind of rules the Indian Government is making from time to time confusing people? After fifty years,first time those who took the OCI Card,they dont have to be renewed for lifetime.That is a standing rule.But those who have taken before 20 years and fifty years,they should renew the OCI card whenever they renew the American passport.I reiterate Mr Thomas T. Oommen, he was my senior in St.Thomas high school Eruvellipra, have to reconfirm that those who taken OCI Card first time after fifty years, they don't have to renew their OCI card and that is a standing rule.For other people it is better to carry their old American passport alongwith the renewed American passport with the OCI card is sufficient incase some Airways will raise objections and that is a safe side. I hope you all understand.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക