Image

ഡിട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച്ച് കോവിഡ് വാക്സിന്‍ ക്ലിനിക് ഏപ്രില്‍ 10 ന്

പി പി ചെറിയാന്‍ Published on 07 April, 2021
ഡിട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച്ച്  കോവിഡ് വാക്സിന്‍ ക്ലിനിക് ഏപ്രില്‍ 10 ന്
ഡിട്രോയിറ്റ് : ഡിട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് വാക്സിന്‍ വിതരണം ചെയുന്നു.

ഏപ്രില്‍ 6 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതല്‍ 8 വരെയാണ് വാക്സിന്‍ നല്‍കുകയെന്ന് ഇടവക സെക്രട്ടറി അലന്‍ ജി ജോണ്‍ അറിയിച്ചു.

ഫൈസര്‍ വാക്സിന്‍ ആദ്യ ഡോസ് 16 വയസ്സിന് മുകളിലുള്ള എല്ലാവക്കും ലഭ്യമാണ്. പരിമിത വാക്സിന്‍ ഡോസ് മാത്രമുള്ളതിനാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നു സെക്രട്ടറി അറിയിച്ചു. 
.
കൂടുതല്‍ വിവരങ്ങള്‍ക്കു
www.Detroit Marthoma.org/main/vaccine

റവ : വര്‍ഗീസ് തോമസ് :248 798 1134
അലന്‍ ജി ജോണ്‍ : 313 999 3365

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക