-->

VARTHA

കോവിഡ് 19: കേരളത്തില്‍ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമാക്കുന്നു.

Published

on


 
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് 19  രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. ക്രമസമാധാനവിഭാഗം എഡിജിപി , മേഖല ഐജിമാര്‍, ഡിഐജിമാര്‍ എന്നിവരെ കൂടാതെ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും സബ്ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കും ജില്ല പോലീസ് മേധാവിമാര്‍ക്കുമാണ് അടിയന്തര സന്ദേശം നല്‍കിയത്. 

മാസ്‌ക് കൃത്യമായി ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് നിര്‍ദ്ദേശം. 

നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ് സാഖറെയെ നിയോഗിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മഹാരാഷ്ട്രയില്‍ നാളെ രാത്രി മുതല്‍ നിരോധനാജ്ഞ; അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും

കേരളത്തില്‍ വാക്‌സിന്‍ വിതരണം കൃത്യമായി നടക്കുന്നു; പല സംസ്ഥാനങ്ങളും പാഴാക്കുന്നു-കേന്ദ്രം

മന്‍സൂര്‍ വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഐസൊലേഷനില്‍

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി

രക്തം കട്ടപിടിക്കല്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന് യുഎസില്‍ താല്കാലിക വിലക്ക്

രമേശ് ചെന്നിത്തല കോവിഡ് വാക്സിന്‍ സ്വീകരിച്ചു

ടിപിആര്‍ കൂടിയ മേഖലകളില്‍ ആവശ്യമെങ്കില്‍ നിരോധനാജ്ഞ; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

ആട് ബിരിയാണിയുടെ ബാലപാഠങ്ങള്‍'; 'ഇഞ്ചികൃഷി'യുമായി ഷാജിയെ ട്രോളിയ ബെന്യാമിന് മറുപടിയുമായി ശെല്‍വരാജ്

ധാര്‍മികതയുടെ മൂടുപടമിടാനുളള ശ്രമം അപഹാസ്യം; മുഖ്യമന്ത്രിയും രാജിവെക്കണം-വി.മുരളീധരന്‍

സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് വാക്സിനുകള്‍ കൂടിയെത്തി

മുഖ്യമന്ത്രിക്കും ജലീലിനും തുല്യപങ്ക്, മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണം- കെ.സുരേന്ദ്രന്‍

4 മണിക്ക് സ്‌കൂള്‍ വിടുന്നതിന് മുന്‍പേ 3.55-ന് ഇറങ്ങി ഓടുന്നത് ജലീലിന്റെ ഹോബിയായിരുന്നു'-രാഹുല്‍ മാങ്കൂട്ടത്തില്‍

ബേപ്പൂരില്‍നിന്ന് പോയ ബോട്ടില്‍ ഇടിച്ചത് സിങ്കപ്പൂരില്‍നിന്നുള്ള ചരക്ക് കപ്പല്‍; മരണം മൂന്നായി; 9 പേരെ കാണ്‍മാനില്ല

കഴുത്തിലും നെഞ്ചിലും ഇടിച്ചു, പിച്ചാത്തി കൊണ്ട് വരഞ്ഞു, ബോധം പോയപ്പോള്‍ കുളിപ്പിച്ച്‌ കിടത്തി:അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ രണ്ടാനച്ഛന്റെ വിവരണം

വിഷു ആശംസകളുമായി മുഖ്യമന്ത്രി

വാക്‌സിന്‍; ആരും പിന്നിലാകില്ലെന്ന് ഉറപ്പാക്കുന്നതാണ് ഇന്ത്യയുടെ നയമെന്ന് വിദേശകാര്യമന്ത്രി

പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണം: ചെന്നിത്തല

സംസ്ഥാനത്ത് 7515 പേര്‍ക്ക് കൂടി കോവിഡ്; 73,441 സാമ്പിളുകള്‍ പരിശോധിച്ചു

പിണറായി മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത് 5 മന്ത്രിമാര്‍; ആദ്യം ഇപി ജയരാജന്‍, ഒടുവില്‍ കെടി ജലീല്‍

ഓക്‌സിജന്‍ ലഭിക്കാതെ മഹാരാഷ്ട്രയില്‍ ഏഴ് കോവിഡ് രോഗികള്‍ മരിച്ചു

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ ത്യശ്ശൂര്‍ പൂരം പ്രൗഢിയോടെ നടത്താന്‍ തീരുമാനം

അയ്യപ്പനെ വണങ്ങി ഗവര്‍ണര്‍ മലയിറങ്ങി; പുണ്യം പൂങ്കാവനം ശുചീകരണത്തില്‍ പങ്കാളിയായി

ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്‍റെ സാന്നിധ്യം കേരളത്തില്‍

കോവിഡ് അവസാനിക്കാറായിട്ടില്ല; തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

'യെസ്'ഇതായിരുന്നു കമ്പനി കാണാനിരുന്ന യുദ്ധം; കെ.ടി. ജലീലിന്റെ രാജിയില്‍ പ്രതികരിച്ച്‌ പി.കെ ഫിറോസ്

കെ.ടി ജലീലിന്റെ രാജി നില്‍ക്കക്കള്ളിയില്ലാതെയെന്ന് കോണ്‍ഗ്രസ്; നല്ല തീരുമാനമെ ന്ന് സി.പി.എം; രാജിവെക്കേണ്ടത് മുഖ്യമന്ത്രി കൂടിയെന്ന് ബി.ജെ.പി

ജലീലിന്‍റെ രാജി ഗവർണർ അംഗീകരിച്ചു

ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയിലും പുറത്തും മൃതശരീരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു; സ്ഥിതി ഗുരുതരം

കനത്ത മഴയും ഇടിമിന്നലും: സംസ്ഥാനത്ത് 12 മണിക്കൂറിനിടെ 4 മരണം

View More