Image

ഏലിയാമ്മ ഏബ്രഹാം  നിര്യാതയായി 

Published on 07 April, 2021
ഏലിയാമ്മ ഏബ്രഹാം  നിര്യാതയായി 

സൗത്ത് ഫ്ലോറിഡ : മല്ലപ്പള്ളി ചിറമേൽ  മേക്കരിങ്ങാട്ട് മുള്ളംകുഴിക്കൽ പരേതനായ ചാണ്ടി എബ്രാഹാമിന്റെ  ഏലിയാമ്മ അബ്രഹാം (99)  നിര്യാതയായി. സംസ്കാരം   ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ: യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രോപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ കൈപ്പറ്റ സെൻറ് മേരീസ്  ഓർത്തഡോക്സ് പള്ളിയിൽ നടന്നു. പരേത മുരണി തെങ്ങുംപള്ളിൽ കുടുബാംഗമാണ്. 

മക്കൾ : മാത്തുക്കുട്ടി ഏബ്രഹാം , ജോസഫ് ഏബ്രഹാം , ഷേർളി എബ്രഹാം (യു.എസ് .എ ), പരേതയായ മറിയാമ്മ ഏബ്രഹാം , അലക്സ് ഏബ്രഹാം, വർഗീസ് ഏബ്രഹാം .
മരുമക്കൾ : ശാന്തമ്മ അലക്സ്, റോസമ്മ ജോസഫ് , മാമ്മൻ പോത്തൻ (യു.എസ് .എ ),പരേതരായ കെ. സി ഈപ്പൻ, മേരി മാത്തുക്കുട്ടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക