Image

സൂസന്‍ മാത്യു- വെള്ളിയാഴ്ചയിലെ പൊതു ദര്‍ശനം മാറ്റിവെച്ചു

പി പി ചെറിയാന്‍ Published on 09 April, 2021
 സൂസന്‍ മാത്യു- വെള്ളിയാഴ്ചയിലെ പൊതു ദര്‍ശനം മാറ്റിവെച്ചു
ഡാളസ്: ഡാളസ്  ഗാര്‍ലാന്‍ഡ് സിറ്റിയില്‍ നിര്യാതയായ  കൊട്ടാരക്കര പട്ടാഴി കുഴിവിളയില്‍ മാത്യു ഉണ്ണൂണ്ണിയുടെ(കുഞ്ഞുമോന്‍) ഭാര്യ സൂസന്‍ മാത്യുവിന്റെ : ഏപ്രില്‍ ഒന്‍പതാം തീയതി വെള്ളിയാഴ്ച വൈകിട്ട് 7:00 ന് ന്യു ടെസ്റ്റമെന്റ് ചര്‍ച്ചില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പൊതുദര്ശനം ചില പ്രത്യേക സാഹചര്യത്തില്‍ മാറ്റിവെച്ചതായി കുടുംബാഗങ്ങള്‍ അറിയിച്ചു  

പൊതുദര്ശനവും സംസ്‌കാര  ശുശ്രൂഷയും : ഏപ്രില്‍ പത്തിന് (ശനിയാഴ്ച) രാവിലെ പത്തു മുതല്‍ ന്യു ടെസ്റ്റമെന്റ് ചര്‍ച്ചില്‍,
  തുടര്‍ന്നു  സണ്ണിവെയിലില്‍ ന്യൂ ഹോപ് ഫ്യൂണറല്‍ ഹോമില്‍ സംസ്‌കാരം . (New Hope Funeral Home, 500 US-80, Sunnyvale, Tx 75182).

കൂടുതല്‍ വിവരങ്ങള്‍ക്കു
 മാത്യു ഉണ്ണൂണ്ണി: 214-240-9475
ബോബന്‍ ഉണ്ണൂണ്ണി: 214-458-8623

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക