Image

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ ത്യശ്ശൂര്‍ പൂരം പ്രൗഢിയോടെ നടത്താന്‍ തീരുമാനം

Published on 13 April, 2021
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ ത്യശ്ശൂര്‍ പൂരം പ്രൗഢിയോടെ നടത്താന്‍ തീരുമാനം
തൃശൂർ : തൃശൂർ പൂരം ചടങ്ങുകൾ  പ്രൗഢിയോടെ നടത്താൻ തീരുമാനം. എന്നാൽ നിയന്ത്രണങ്ങൾ കർശനമാക്കും. 45വയസ് കഴിഞ്ഞവർ വാക്സിനേഷൻ സർട്ടിഫിക്കറ്റും 45 വയസിനു താഴെയുള്ളവർക്ക്  72മണിക്കൂറിനകം എടുത്ത ആർറ്റി പിസിആർ  സർട്ടിഫിക്കറ്റും നിർബന്ധം. 

10 വയസിൽ താഴെയുള്ളവർക്ക് പൂരപ്പറമ്പിൽ പ്രവേശനമില്ല. കോവിഡ് നിയന്ത്രണ പരിശോധനകൾ പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃ ത്വത്തിൽ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക