Image

4 മണിക്ക് സ്‌കൂള്‍ വിടുന്നതിന് മുന്‍പേ 3.55-ന് ഇറങ്ങി ഓടുന്നത് ജലീലിന്റെ ഹോബിയായിരുന്നു'-രാഹുല്‍ മാങ്കൂട്ടത്തില്‍

Published on 13 April, 2021
4 മണിക്ക് സ്‌കൂള്‍ വിടുന്നതിന് മുന്‍പേ 3.55-ന് ഇറങ്ങി ഓടുന്നത് ജലീലിന്റെ ഹോബിയായിരുന്നു'-രാഹുല്‍ മാങ്കൂട്ടത്തില്‍


കോഴിക്കോട്:  മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി. ജലീലിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ജലീലിന്റെ രാജിയെന്നത് ചൂണ്ടിക്കാണിച്ചായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

4 മണിക്ക് സ്‌കൂള്‍ വിടുന്നതിന് മുന്‍പേ 3.55ന് ഇറങ്ങി ഓടുന്നത് ബാല്‍ ജലീലിന്റെ ഒരു ഹോബിയായിരുന്നു' എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക