Image

സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് വാക്സിനുകള്‍ കൂടിയെത്തി

Published on 13 April, 2021
സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് വാക്സിനുകള്‍ കൂടിയെത്തി


തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് കോവാക്സിന്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്സിനുകളുമാണ് എത്തിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക