Image

രമേശ് ചെന്നിത്തല കോവിഡ് വാക്സിന്‍ സ്വീകരിച്ചു

Published on 13 April, 2021
രമേശ് ചെന്നിത്തല കോവിഡ് വാക്സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് വാക്സിന്‍ സ്വികരിച്ചു. തിരുവനന്തപുരം ഗവ: ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ എത്തിയാണ് വാക്സിന്‍ സ്വികരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക