ആറാട്ടുപുഴ ഹരിജന്‍ കോളനിയ്ക്ക് എതിരെ പ്രകാശന്റെ പലചരക്കു കടയുണ്ട്. പലചരക്കു കട എന്നു പറഞ്ഞെന്നേയുള്ളൂ. അവിടെ കിട്ടാത്തതൊന്നുമില്ല. പലചരക്കിനു പുറമേ പച്ചക്കറി, മാസികകള്‍, അത്യാവശ്യം ഇംഗ്ലീഷ് മരുന്നുകള്‍, ബേക്കറി സാധനങ്ങള്‍, സ്റ്റേഷനറി, അധികം അകലെ പോവാതെത്തന്നെ ഒരു വിധം ആവശ്യമുള്ളതൊക്കെ കിട്ടുന്നതുകൊണ്ട് പ്രകാശന്റെ കടയില്‍ എപ്പോഴും തിരക്കാണ്. നല്ല തിരക്കുള്ളപ്പോള്‍ പ്രകാശന്റെ ഭാര്യ ചന്ദ്രികയും സഹായിക്കാന്‍ നില്ക്കും.
Read More

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല