കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക യുടെവിദ്യാഭ്യാസ സ്ക്കോളര്‍ഷിപ്പുകള്‍ തിരുവനന്തപുരത്ത് ചെങ്കോട്ടുകോണം ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ഭാര്‍ഗ്ഗവരാം ഉദ്ഘാടനം ചെച്ചുന്നു. പി ശ്രീകുമാര്‍,കോമളം നായര്‍,ഡോ അനിതാ മാലിക്ക്,ശശിധരന് നായര്‍ , ഡോ രാജേഷ് കുമാര്‍,അഡ്വ. ചന്ദ്രശേഖരന്, മണ്ണടി ഹരി, അരുണ്‍ രഘു, സമീപം