Image

ഒരു കവിയുടെ ശബ്‌ദം (ഖലീല്‍ ജിബ്രാന്‍-ഭാഷാന്തരം ജി. പുത്തന്‍കുരിശ്‌)

Published on 16 August, 2015
ഒരു കവിയുടെ ശബ്‌ദം (ഖലീല്‍ ജിബ്രാന്‍-ഭാഷാന്തരം ജി. പുത്തന്‍കുരിശ്‌)
(ഭാഗം രണ്ട്‌)

എന്റെ മനോഹരമായ ഈ രാജ്യത്തെക്കുറിച്ച്‌ എനിക്ക്‌തീവ്രമായ
ചിലഅഭിലാക്ഷങ്ങളുണ്ട്‌,അതുപോലെദുരിതമനുഭവിക്കുന്ന എന്റെ
രാജ്യത്തെ ജനങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നുപക്ഷെ എന്റെ ജനം
ഉണര്‍ന്ന്‌കൊള്ളയടിയാല്‍പ്രേരിപ്പിക്കപ്പെട്ടും ദേശഭക്‌തിയുടെ
പ്രചോദനംഉള്‍ക്കെണ്ടുകൊലചെയ്യാനും, എന്റെഅയല്‍വാസിയുടെ
രാജ്യത്തെ അക്രമിച്ചും, അവിടത്തെജനങ്ങളോട്‌അതിക്രമങ്ങള്‍കാണിക്കുകയും
പീഡിപ്പിക്കുകയുംചെയ്‌താല്‍ ഞാന്‍എന്റെ രാജ്യത്തേയുംഅവിടുത്തെ
ജനങ്ങളേയുംവെറുക്കും.ഞാന്‍ എന്റെ ജന്മനാടിനെക്കുറിച്ച്‌സ്‌തുതിഗീതങ്ങള്‍
പാടുകയുംഎന്റെകുഞ്ഞുങ്ങളുടെ ഭവനം കാണാന്‍ ആഗ്രഹിക്കുകയും
ചെയ്യുന്നു. പക്ഷെ എന്റെ ഭവനത്തിലുള്ളവര്‍അവര്‍ക്ക്‌ആശ്രയം നിരസിക്കുകയും
വഴിപോക്കര്‍ക്ക്‌അഹാരംകൊടുക്കാതെയുംഇരുന്നാല്‍ഞാന്‍ എന്റെസ്‌തുതിയെ
കോപമായുംഎന്റെ ആഗ്രഹത്തെ ഓര്‍മ്മക്കേടായും മാറ്റും.എന്റെആന്തരികശബ്‌ദം
എന്നോട്‌ പറയും, ?ആവശ്യക്കാരനെ സ്വാന്തനിപ്പിക്കാന്‍ കഴിയാത്തഭവനം
നാശത്താല്‍ശൂന്യമാക്കപ്പെടാന്‍ യോഗ്യമാണ്‌.എന്റെരാജ്യത്തെകുറച്ചു
സ്‌നേഹിക്കുന്നതുപോലെ, ഞാന്‍ എന്റെജന്മദേശത്തെയുംസ്‌നേഹിക്കുന്നു
എല്ലാംഎന്റെരാജ്യത്തിന്റെ ഭാഗമാണെങ്കിലുംഞാന്‍ എന്റെരാജ്യത്തെ
സ്‌നേഹിക്കുമ്പോള്‍ അതില്‍ഒരു പങ്ക്‌ ഞാന്‍ എന്റെ ഭൂമിയേയുംസ്‌നേഹിക്കുന്നു;
ഞാന്‍ പൂര്‍ണ്ണമായി ഭൂമിയെസ്‌നേഹിക്കുംകാരണംഅത്‌ മനുഷ്യരാശിയുടെ
സ്വര്‍ക്ഷമാണ്‌അത്‌പോലെഅത്‌ഈശ്വരന്റെ പ്രത്യക്ഷീകരിക്കപ്പെട്ട
ജീവചൈതന്യമാണ്‌മനുഷ്യകുലമെന്നു പറയുന്നത്‌ ഭൂമിയിലെ പരംപൊരുളിന്റെ
ജീവചൈതന്യമാണ്‌.പക്ഷെ ആ മനുഷ്യകുലംതകര്‍ന്നടിയപ്പെട്ടവയുടെ
നടുവില്‍ നിലനില്‌ക്കുന്നു, കീറിപ്പറിഞതുംജീര്‍ണ്ണിച്ചതുമായപഴുന്തുണിയാല്‍
നഗ്‌നതയെമറച്ചിരിക്കുന്നു, ഒട്ടിയകവിള്‍ത്തടങ്ങളില്‍കണ്ണീര്‍തൂവുന്നു,
വേദനയാര്‍ന്ന ശബ്‌ദത്തോടെകുഞ്ഞുങ്ങളെവിളിച്ചുവിലപിക്കുന്നു.
പക്ഷെ നിന്റെകുട്ടികള്‍അവരുടെഗോത്രത്തിന്റെസ്‌തോത്രഗീതങ്ങള്‍
പാടുന്നതില്‍മുഴുകിയിരിക്കുകയാണ്‌.അവര്‍അവരുടെവാളുകളുടെ
മൂര്‍ച്ച കൂട്ടുന്നതില്‍തിരക്കിലാണ്‌അവര്‍ക്ക്‌അവരുടെമതാവിന്റെ
വേദനയുടെകരച്ചില്‍ കേള്‍ക്കാന്‍ സമയമില്ല.മനുഷ്യവര്‍ക്ഷം
ജനങ്ങളോട്‌അക്ഷേിക്കുന്നു പക്ഷെ അവര്‍കേള്‍ക്കുന്നില്ല. അഥവാ
ആരെങ്കിലും അമ്മയെ സമാശ്വസിപ്പിച്ച്‌അവളുടെകണ്ണുനീര്‍തുടച്ചാല്‍മറ്റുള്ളവര്‍
പറയും, `അവന്‍ ദുബലനും പെട്ടന്ന്‌ വികാരത്തിന്‌ അടിമയാകുന്നവനുമാണ്‌.'
മനുഷ്യകുലമെന്നു പറയുന്നത്‌ ഭൂമിയിലെ പരംപൊരുളിന്റെജീവചൈതന്യമാണ്‌.
ആ പരംപൊരുളിന്റെ ഉപദേശമോ,സ്‌നേഹത്തെക്കുറിച്ചും
സൗമനസ്യത്തെക്കുറിച്ചുമാണ്‌.എന്നാല്‍ ജനമോ അത്തരം ഉപദേശങ്ങളെ പരിഹസിച്ച
കളിയാക്കുന്നു. നസറേത്തുകാരനായയേശുപരംപൊരുളിന്റെ ഉപദേശംകേട്ടതാണ്‌
എന്നാല്‍അവന്റെവിധിയോ ക്രൂശുമരണമായിരുന്നു; സോക്രട്ടറീസ്‌ ആ ശബ്‌ദത്തെ
കേട്ട്‌ അനുധാവനം ചെയ്‌തു, അവനും അവന്റെശരീരത്തെ ബലികൊടുക്കേണ്ടതായിവന്നു.
നസറേത്തുകാരന്റെയുംസോക്രട്ടറീസിന്റേയും പിന്‍തുടര്‍ച്ചക്കാര്‍ഈ മൂര്‍ത്തികളുടെ
പിന്‍ഗാമികളായിരുന്നുഅവര്‍ക്ക്‌ മൂര്‍ത്തികളെ കൊല്ലാന്‍ കഴായാത്തതുകൊണ്ട്‌,
`പരിഹസിക്കല്‍കൊലചെയ്യുന്നതിനെക്കാള്‍കയ്‌പുണ്ടാക്കുന്നതാണ്‌' എന്നു
പറഞ്ഞ്‌അവരെ നിന്ദിച്ചു. യെറുശലേമിന്‌ നസറേനായായേശുവിനേയോ
ഏതെന്‍സിന്‌ സോക്രട്ടറീസിനേയോ കൊല്ലാന്‍ കഴിഞ്ഞില്ല. അവര്‍
ഇതുവരെജീവിക്കുന്നുഅതുപോലെഅവര്‍ അനുശ്വരരായിജീവിക്കുകയുംചെയ്യും.
ഈ മൂര്‍ത്തിമാരുടെ പിന്‍ഗാമികളുടെമേല്‍ പരിഹാസത്തിന്‌ വിജയം
ഘോഷിക്കാനാവില്ല. അവര്‍ജീവിക്കുകയുംഎക്കാലവും പെരുകിക്കൊണ്ടുമിരിക്കും.

A Poet’s Voice (Kahlil Gibran)

Part Two

I have a yearning for my beautiful country, and I love its people because
of their misery. But if my people rose, stimulated by plunder and motivated
by what they call “patriotic spirit” to murder, and invaded my neighbor’s country,
then upon the committing of any human atrocity I would hate my people and my
country. I sing the praise of my birthplace and long to see the home of my children;
but if the people in that home refused to shelter and feed the needy wayfarer,
I would convert my praise into anger and my longing to forgetfulness.
 My inner voice would say, “The house that does not comfort the need is worthy
of naught by destruction.” I love my native village with some of my love for my country;
and I love my country with part of my love for the earth, all of which is my country;
and I love the earth will all of myself because it is the haven of humanity,
the manifest spirit of God. Humanity is the spirit of the Supreme Being on earth,
and that humanity is standing amidst ruins, hiding its nakedness behind
tattered rags, shedding tears upon hollow cheeks, and calling for its children
with pitiful voice. But the children are busy singing their clan’s anthem; they
are busy sharpening the swords and cannot hear the cry of their mothers.
Humanity appeals to its people but they listen not. Were one to listen, and
console a mother by wiping her tears, other would say, “He is weak,
affected by sentiment.” Humanity is the spirit of the Supreme Being on earth,
and that Supreme Being preaches love and good-will. But the people
ridicule such teachings. The Nazarene Jesus listened, and crucifixion was his lot;
Socrates heard the voice and followed it, and he too fell victim in body.
The followers of The Nazarene and Socrates are the followers of Deity,
and since people will not kill them, they deride them, saying,
“Ridicule is more bitter than killing.” Jerusalem could not kill The Nazarene,
nor Athens Socrates; they are living yet and shall live eternally. Ridicule
cannot triumph over the followers of Deity. They live and grow forever.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക