Image

'ഗുരോപൊറുക്കുക' പ്രകാശനം ചെയ്തു

ബഷീര്‍ അഹമ്മദ് Published on 17 August, 2015
'ഗുരോപൊറുക്കുക' പ്രകാശനം ചെയ്തു
ശ്രീനാരായണഗുരു മുന്നോട്ട് വെച്ച ആശയം അന്നത്തെ കാലത്തെ വിപ്ലവകരമായ മാറ്റത്തിനു വഴിയൊരുക്കിയതായി പിണറായ് പറഞ്ഞു. അദ്ദേഹം അടിയാളന്മാരോടൊപ്പം നിന്നു എന്നതാണ് സവര്‍ണ്ണമേധാവിത്വം അദ്ദേഹത്തെ തള്ളിപ്പറയാന്‍ കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശസ്തപത്രപ്രവര്‍ത്തകന്‍ എ.സജീവന്‍ രചിച്ച ഗുരോപൊറുക്കുക എന്ന പുസ്തകം അബ്ദു നാസര്‍ മദനി എം.പിക്ക് നല്‍കി പ്രകാശനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
എം.ആര്‍ രാഘവവാരിയര്‍ പുസ്തകത്തെ പരിചയപ്പെടുത്തി. വി.ടി. ബല്‍റാം എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. കെ.ബൈജുനാഥ് ജില്ലാ ജഡ്ജി പ്രശസ്തനടന്‍ ജോയ്മാത്യൂ, ഡോ.ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.വേലായുധന്‍ നന്ദി പറഞ്ഞു.




'ഗുരോപൊറുക്കുക' പ്രകാശനം ചെയ്തു
എ.സജീവന്‍ രചിച്ച 'ഗുരോപൊറുക്കുക' പുസ്തകം പ്രകാശനം നിര്‍വഹിച്ചശേഷം പിണറായ് വിജയന്‍ സംസാരിക്കുന്നു
'ഗുരോപൊറുക്കുക' പ്രകാശനം ചെയ്തു
പുസ്തകപ്രകാശന ചടങ്ങിന്റെ വേദി ഡോ.ശ്രീനിവാസന്‍, ജോയ്മാത്യൂ, എല്ലാ ജഡ്ജ് കെ.ബൈജുനാഥ്, വി.ടി.ബല്‍റാം എംഎല്‍എ സജീവന്‍ എം.ആര്‍. രാഘവന്‍വാരിയര്‍.
'ഗുരോപൊറുക്കുക' പ്രകാശനം ചെയ്തു
പിണറായ് വിജയന്‍ സംസാരിക്കുന്നു
'ഗുരോപൊറുക്കുക' പ്രകാശനം ചെയ്തു
പിണറായ് വിജയന്‍ വി.ടി.ബല്‍റാം എംഎല്‍എ, എം.ആര്‍.രാഘവ വാരിയര്‍ സൗഹൃദസംഭാഷണത്തില്‍
'ഗുരോപൊറുക്കുക' പ്രകാശനം ചെയ്തു
പുസ്തകം ഏറ്റു വാങ്ങിയ അബ്ദുനാസര്‍ മദനി സംസാരിക്കുന്നു
'ഗുരോപൊറുക്കുക' പ്രകാശനം ചെയ്തു
പിണറായ് വിജയന്‍ സംസാരിക്കുമ്പോള്‍ തിങ്ങി നിറഞ്ഞ വേദി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക