Image

പടന്നമാക്കല്‍ കുടുംബ ചരിത്രം

Published on 03 November, 2015
പടന്നമാക്കല്‍ കുടുംബ ചരിത്രം
കാഞ്ഞിരപ്പള്ളിയുടെ സാംസ്‌ക്കാരിക ചരിത്രമടങ്ങിയ ഈ പുസ്തകത്തില്‍ നിലയ്ക്കല്‍ നിന്ന് കുടിപുറപ്പെട്ട ക്രിസ്ത്യാനികളുടെ ചരിത്രം മുതല്‍ നിലയ്ക്കല്‍ , തെക്കംകൂര്‍ രാജ്യം, അക്കര പഴയപള്ളി ചരിത്രങ്ങള്‍വരെ വിവരിച്ചിട്ടുണ്ട്. 

കാഞ്ഞിരപ്പള്ളിയിലെ പഴയ കുടുംബങ്ങളില്‍ ഭൂരിഭാഗവും പടന്നമാക്കല്‍ കുടുംബമുള്‍പ്പടെ വലിയവീട്ടില്‍ ശാഖോപശാഖകളില്‍നിന്നും പിരിഞ്ഞു പോയവരാണ്. 

 420 പേജുകളും അമ്പതു ചാര്‍ട്ടുകളും നൂറു കണക്കിന് ഫോട്ടോകളും ഉള്‍പ്പെട്ട 25 സെന്റി മീറ്റര്‍ നീളവുമുള്ള ഈ പുസ്തകത്തില്‍ മൂവായിരത്തില്‍പ്പരം കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. 

Contact: jmathew@msn.com

പടന്നമാക്കല്‍ കുടുംബ ചരിത്രംപടന്നമാക്കല്‍ കുടുംബ ചരിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക