Image

സാംസി കൊടുമണ്ണിന്റെ നോവല്‍ പ്രവാസികളുടെ ഒന്നാം പുസ്തകം

Published on 26 January, 2016
സാംസി കൊടുമണ്ണിന്റെ നോവല്‍ പ്രവാസികളുടെ ഒന്നാം പുസ്തകം
''പ്രവാസ ജീവിതത്തിന്റെകാണാപ്പുറങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഈ പുസ്തകത്തിന്റെ ഉള്ളടക്കം.....ഒരു സാന്ത്വനത്തിനും കെടുത്താനാവാത്ത വിയോഗവ്യഥയുടെ ആളിക്കത്തല്‍ ഈ നോവലിന് ദുരന്തബോധത്തിന്റെ കാവ്യാത്മകമായ ആത്മശോഭ നിര്‍മ്മിക്കുന്നതുപോലെ തോന്നി.''
പെരുമ്പടവം ശ്രീധരന്‍.

ഒരോപ്രവാസിയും വായിച്ചിരിയ്ക്കേണ്ടപുസ്തകം.
ഡി.സി.ബുക്‌സിന്റെ ശാഖകളില്‍ പുസ്തകം ലഭ്യമാണ്.

അമേരിക്കയില്‍ പുസ്തകം ആവശ്യമുള്ളവര്‍ ബന്ധപ്പെടുക:
സാംസി കൊടുമണ്‍. (516) 270 4302.
samcykodumon@hotmail.com 
സാംസി കൊടുമണ്ണിന്റെ നോവല്‍ പ്രവാസികളുടെ ഒന്നാം പുസ്തകം സാംസി കൊടുമണ്ണിന്റെ നോവല്‍ പ്രവാസികളുടെ ഒന്നാം പുസ്തകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക