Image

തൃപ്പ­ടി­ദാനം ചെപ്പ­ടി­വി­ദ്യയോ? (ഡി. ബാബു പോള്‍)

Published on 27 February, 2016
തൃപ്പ­ടി­ദാനം ചെപ്പ­ടി­വി­ദ്യയോ? (ഡി. ബാബു പോള്‍)
ഇസ്ര­യേ­ലിന്റെ രണ്ടാ­മത്തെ രാജാ­വാണ് മൂന്ന് നാല് സഹ­സ്രാ­ബ്ദ­ങ്ങള്‍ താണ്ടി­യിട്ടും അവ­രുടെ മഹ­ത്വ­ത്തിന്റ ഫ്രതീ­കം. അധി­കാരം ഉറ­പ്പി­ക്കാന്‍ അദ്ദേഹം ചെയ്ത രണ്ടു കാര്യ­ങ്ങള്‍ തന്റെ പട്ടാ­ഭി­ഷേകം നടന്ന ഹെബ്‌റോ­നില്‍ നിന്ന് തസ­സ്ഥാനം യരു­ശ­ലേ­മി­ലേക്ക് മാറ്റി­യതും തന്റെ അധി­കാ­ര­ത്തിനു മേല്‍ ഈശ്വ­രന്റെ കൈയ്യൊ­പ്പു­ണ്ടെന്ന് സ്ഥാപി­ച്ചെടു­ത്തതും ആയി­രു­ന്നു. പത്മ­നാ­ഭ­പു­രത്ത് നിന്നും തല­സ്ഥാനം മാറ്റി­യത് പിന്നീ­ടാ­ണെ­ങ്കിലും തിരു­വ­ന­ന്ത­പു­ര­ത്തിന്റെ പില്‍ക്കാല പ്രധാ­ന്യ­ത്തിന് അടി­ത്ത­റ­യി­ട്ടത് മാര്‍ത്താ­ണ്ഡ­വര്‍മ്മ­യാ­ണ്......

>>>കൂടു­തല്‍ വായി­ക്കാന്‍ പി.­ഡി.­എഫ് ലിങ്കില്‍ ക്ലിക്കു­ചെ­യ്യു­ക....
Join WhatsApp News
Ninan Mathullah 2016-02-28 05:03:54

The original inhabitants of India were the dark skinned Dravidiians as the authors of the Indus valley civilization. The Aryans came later by 1500 BC, although the BJP government is trying to rewrite history with the theory that Aryans were indigenous to this place. The Dravidiians were pushed to the south eventually to become the four southern Dravidian states. Aryan rulers continued the conquering of the south from Asoka’s time onwards. Is it reasonable to assume that the Nair and Pilla groups are the Dravidian elements and the Marthanda Varma’s ancestors from the Aryan elements from north? One clue is in their appointing Brahmins (paradesi Brhamins) to important positions. Was it Makkathayam or Marumakkathayam followed by the ‘Paradesi Brahmins’ and the Raja kudumbam of Marthanda Varma?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക