Image

ഗാല്‍വേയില്‍ മലയാളം ക്ലാസ് 24 മുതല്‍

Published on 23 February, 2018
ഗാല്‍വേയില്‍ മലയാളം ക്ലാസ് 24 മുതല്‍

ഗാല്‍വേ: അയര്‍ലന്‍ഡിലെ ഗാല്‍വേയില്‍ ഈ വര്‍ഷത്തെ മലയാളം ക്ലാസുകള്‍ ഫെബ്രുവരി 24 (ശനി) മുതല്‍ ആരംഭിക്കും. താത്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ ശനിയാഴ്ച രാവിലെ 11.30ന് ഡൊഹിസ്‌കയിലുള്ള കുമാസു സെന്ററില്‍ എത്തേണ്ടതാണ്. 

വിവരങ്ങള്‍ക്ക്: ഗാല്‍വേ ഈസ്റ്റ് അഡ്വ. ജോര്‍ജ് മാത്യു 089 4231 766, ഗാല്‍വേ വെസ്റ്റ് ജോസഫ് തോമസ് 087 776 57 28.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക