Image

ഹംസ ചെമ്മലകു യാത്രയയപ്പു നല്‍കി

Published on 16 March, 2018
ഹംസ ചെമ്മലകു യാത്രയയപ്പു നല്‍കി

ജിദ്ദ: ഇരുപത്തഞ്ചുവര്‍ഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഹംസ ചെമ്മലകു ഒതായി ചാത്തല്ലൂര്‍ വെല്‍ഫയര്‍ കമ്മിറ്റി യാത്രയയപ്പു നല്‍കി. ഷറഫിയ ലക്കി ദര്‍ബാറില്‍ നടന്ന പരിപാടിയില്‍ ഹബീബ് കാഞ്ഞിരല്‍ അധ്യക്ഷത വഹിച്ചു. പി വി അഷ്‌റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. 

ഉബൈദ് ചെമ്പകത്ത്, ഇബ്രാഹിം കൈത്ര അര്‍ഷദ് കാരപ്പഞ്ചേരി, പി.കെ ഫാസില്‍, പി.സി ഗഫൂര്‍, കെ.പി സുനീര്‍, സുള്‍ഫീകര്‍ ഒതായി, വി.പി നൗഷാദ്, സജീര്‍ ഒതായി, നൗഫല്‍ ബാബു കാഞ്ഞിരാല, പി.സി റഷീദ്, ഷബീബ് ബാബു, ബാബു കാരപ്പഞ്ചേരി, റാഫി മന്നയില്‍, ഇസ്ഹാഖ് മന്നയില്‍്, നിയാസ് ഒതായി എന്നിവര്‍ പ്രസംഗിച്ചു.

കെ ടി മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക