Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ഒരു ക്രിസ്തീയ സോപാന സംഗീതം

Published on 18 March, 2018
സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ഒരു ക്രിസ്തീയ സോപാന സംഗീതം
സാന്‍ മോറിറ്റ്‌സ്: സ്വിറ്റ്‌സര്‍ലന്‍ഡിലെ സാന്‍ മോറിറ്റ്‌സിനടുത്തുള്ള സമധാന്‍ ഇടവക ദേവാലയത്തിലെ മലയാളി വൈദികന്റെ െ്രെകസ്തവ സോപാന സംഗീത രചന ഒരു നോന്പുകാല അനുഭവമായി യൂട്യൂബില്‍ വൈറലാകുന്നു.

കൊച്ചി സ്വദേശിയായ ഡോ. ജോണി സേവ്യര്‍ രചിച്ച നാല് കീര്‍ത്തനങ്ങളാണ് പ്രശസ്ത സോപാന സംഗീതജ്ഞനായ ഞെരളത്ത് ഹരി ഗോവിന്ദന്റെ ആലാപനത്തിലൂടെ പുറത്തിറങ്ങിയിട്ടുള്ളത്. 

യേശു ക്രിസ്തുവിന്റെ പീഡാസഹനങ്ങളുടെ ആവിഷ്‌കാരമാണ് ഇതാദ്യമായി സോപാന സംഗീതത്തിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. 

റിപ്പോര്‍ട്ട്: ഡെല്‍റ്റസ് തെക്കേആലുങ്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക