Image

മോദി മുക്ത ഭാരതത്തിന്‌ ആഹ്വാനം ചെയ്‌ത്‌ രാജ്‌ താക്കറെ

Published on 19 March, 2018
മോദി മുക്ത ഭാരതത്തിന്‌ ആഹ്വാനം ചെയ്‌ത്‌ രാജ്‌ താക്കറെ
മുംബൈ: മോദി മുക്ത ഭാരതത്തിനു വേണ്ടി ആഹ്വാനം ചെയ്‌ത്‌ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ്‌ രാജ്‌ താക്കറെ. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കണമെന്നും താക്കറെ പറഞ്ഞു. ഗുഡി പഡ്വയോട്‌(മഹാരാഷ്ട്ര പുതുവര്‍ഷാരംഭം) അനുബന്ധിച്ച്‌ ശിവജി പാര്‍ക്കില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക